ജില്ലയിൽ നാളെ (15-January-2019, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:ആവിലോറ, മണ്ണിൽക്കടവ്, നെല്ലാങ്കണ്ടി, മലോൽമുക്ക്, രാമത്ത്, കണ്ടോത്ത്മുക്ക്, വേങ്ങേരിമുക്ക്, മമ്പരഞ്ഞോളി, കുയിമ്പിക്കരായി, കുരിക്കിലാട് വായനശാല.

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:നേഴ്സറിമുക്ക്, പൂനൂർ എസ്റ്റേറ്റ്, ആറ്റസ്ഥലം, മുണ്ടപ്പുറം, അൽഫോൺസ, വാപ്പനാംപൊയിൽ.



  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കുണ്ടത്തിൽ, വെളിമണ്ണ, ചക്കിക്കാവ്, പുറായിൽ, കൂടത്തായി, കൊല്ലപ്പടി, വിന്നേഴ്സ്‌ മുക്ക്.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കൂത്താളി, കൂവപ്പൊയിൽ, പന്തിരിക്കര, മുടിയഞ്ചാൽ, നരിമഞ്ച, ആശാരിക്കണ്ടി, ഒറ്റക്കണ്ടം, അറക്കപ്പറമ്പ്, വെള്ളച്ചാൽ, കുന്നശ്ശേരി, പന്തിരി, പൊട്ടാണിപ്പാറ, കോക്കുന്ന്


  രാവിലെ 11 മുതൽ വൈകീട്ട് 6 വരെ:പള്ളിയത്ത്, പെരുവയൽ, പള്ളിയത്ത്മിൽ, മാണിക്കോത്ത്പാലം, പൂളക്കൂൽ, ഗുളികപ്പുഴ

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments