ജില്ലയിൽ നാളെ (16-January-2019, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 10 വരെ: അറക്കിലാട്, നാളോംവയൽ, വയൽപീടിക, ശിവക്ഷേത്രം

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കൊടുവള്ളി ടൗൺ, പാലക്കുറ്റി, കച്ചേരിമുക്ക്, വൈക്കിലശ്ശേരി റോഡ്, വൈക്കിലശ്ശേരി ക്ഷേത്രം, ഒന്തമ്മൽ, കുറ്റിയിൽപള്ളി, സ്കൂൾപരിസരം.

  രാവിലെ 8 മുതൽ രാവിലെ 11 വരെ: മങ്ങാട്, കണ്ണങ്കോട്ട്മല.  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:കുയിമ്പിൽ, കൂനിയോട്, പാലേരി, ഇടിവെട്ടിറോഡ്, ഒറ്റക്കണ്ടംറോഡ്, വടക്കുമ്പാട്, വെളുത്തപറമ്പ്.

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:അരയങ്കാവ്, കൊല്ലം, കൊല്ലം ബീച്ച്, പെട്രോൾപമ്പ് പരിസരം, പാറപ്പള്ളി.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കളരിക്കണ്ടി, വാഴപ്പറമ്പ്, പിലാശ്ശേരി, പോത്താല, മാരിയോട്, മാമ്പൊയിൽ, എംഡിറ്റ് കോളേജ് പരിസരം, ഉള്ളിയേരി ജങ്‌ഷൻ, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, മേലെച്ചിറ, പാറപ്പുറം, മോഡേൺ ജങ്‌ഷൻ, ഓർഫനേജ് പരിസരം, ജയന്തിറോഡ്, ലക്ഷംവീട് കോളനി, കൊടിനാട്ട്മുക്ക്, ചേരിപാടം, ഇല്ലത്ത്മീത്തൽ, ഹിന്ദുസ്ഥാൻ, പള്ളിപ്പുറം, ചാത്തോത്തറ, മൂർക്കനാട്.

  രാവിലെ 10 മുതൽ ഉച്ച 1 വരെ:പാവങ്ങാട് സബ്സ്റ്റേഷൻ മുതൽ അമ്പലപ്പടി വരെ


  രാവിലെ 10 മുതൽ ഉച്ച 2 വരെ:ചാലിയക്കരത്താഴം, പാവട്ടിക്കുന്ന്

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:ചമൽ, കട്ടിപ്പാറ, താഴ്‍വാരം, ചുണ്ടൻകുഴി, മൊടൂർ, മേപ്പള്ളി, കോരഞ്ചോല.

  രാവിലെ 10 മുതൽ വൈകീട്ട് 6 വരെ:ആയഞ്ചേരി ടൗൺ, നാളോംകോറോൽ, റൂബിയാൻ, കുറ്റ്യാടിപ്പൊയിൽ, പൊക്കാറത്ത്താഴ, ശശിമുക്ക്, തറോപ്പൊയിൽ, വാടിയിൽകുന്ന്, അറപ്പീടിക, എസ്.ബി.ടി., സർവീസ് സ്റ്റേഷൻ, വള്ളിയാട് സ്കൂൾ, അവിൽമിൽ, നെല്ലിമുക്ക്, പൊട്ടൻമുക്ക്, ചെട്ട്യാംപറമ്പ്, മംഗലാട്, എടവനത്താഴ, ആയഞ്ചേരിതെരു, മാക്കംമുക്ക്, ചാലിക്കുനി, കീരിയങ്ങാടി, മക്കൾമുക്ക്, ചുണ്ടക്കൈ, പൈങ്ങോട്ടായി, കോട്ടപ്പാറമല, അഞ്ചുമുറി, മാങ്ങോട്, തണ്ടോട്ടി, അമ്മാരപ്പള്ളി, കോട്ടപ്പള്ളി, തിരുമന.  ഉച്ച 2 മുതൽ വൈകീട്ട് 5:30 വരെ:കൂഞ്ഞാമൂല, കൊടൽനടക്കാവ്, സിഡ്കോ, പരപ്പാറക്കുന്ന്.

  വൈകീട്ട് 3 മുതൽ വൈകീട്ട് 5 വരെ:പെരുവില്ലി
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments