ജില്ലയിൽ നാളെ (25-January-2019,വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 11 വരെ: നെല്ലിക്കണ്ടി,വടയം,മാവുള്ളചാൽ,പൂക്കോട്ടുംപൊയിൽ

  രാവിലെ 8 മുതൽ ഉച്ച 2 വരെ:തിക്കോടി സെക്ഷൻ പരിധിയിൽ ഭാഗികമായും കോട്ടക്കൽ,അറുവയൽ,കൊളാവിപാലം,തീരദേശം,ആവിത്താഴം,ആവിക്കൽ



  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ചളിപൊയിൽ,പുന്നക്കൽ,ഓളിക്കൽ,തുരുത്ത്,മധുരമൂല

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:രായരോത്ത് മീത്തൽ,മഠത്തിൽ മുക്ക്,തടത്തിൽ മുക്ക്,പെരിങ്ങളത്ത് പൊയിൽ,ആവള

  രാവിലെ 11 മുതൽ ഉച്ച 2 വരെ:എഴുത്തോറക്കുനി
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments