ജില്ലയിൽ നാളെ (21-FEB-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 1 വരെ: ചെറുവള്ളിമുക്ക്, കാളങ്ങാലി, ഒടിക്കുഴി, ഓട്ടപ്പാലം

  രാവിലെ 7 മുതൽ ഉച്ച 2 വരെ:പഴങ്കാവ്, പുളിഞ്ഞോളി, ഹൗസിങ് കോളനി, ഫയർസ്റ്റേഷൻ, കുളങ്ങരത്ത്, കോഴിത്തിട്ട, എടവനപ്പീടിക

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പച്ചക്കറിമുക്ക്, നാപ്പയിൽ, ലിബർട്ടിറോഡ്, മുള്ളൻകുന്ന്, കൊക്കഞ്ഞാത്ത്റോഡ്, കോട്ടക്കടവ്, എസ്.പി. ഓഫീസ്, പാലോളിത്താഴം, യൂണിവേഴ്സിറ്റി.  രാവിലെ 8 മുതൽ ഉച്ച 2 വരെ:മാങ്കയം, മരഞ്ചാട്ടി, പുതുക്കാട്, തേക്കിൻകാട്

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:കൊടുവള്ളി ടൗൺ, ബസ് സ്റ്റാൻഡ്‌, എസ്.ബി.ഐ, യത്തീംഖാന, ചോലയിൽ, പോസ്റ്റ് ഓഫീസ്  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മുക്കവല, ചെമ്പ്ര, വളയംകണ്ടം, വിളയാട്ട്കണ്ടിമുക്ക്, താനിയോട്, സിറ്റിസെൻറർ, ചുങ്കം, കയ്യേരിക്കൽ, കെടവൂർ, മദർമേരി, ടാറ്റ ടവർ, ഫോറസ്റ്റ് ഓഫീസ്, വെസ്റ്റ്ഹിൽ ഫിഷറീസ്, ശാന്തിനഗർ

  രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ:കുമ്മങ്ങോട്ടുതാഴം, മൂലപ്പിലാവ്, മാന്തോട്ടത്തിൽ, തുവ്വക്കോട്ടുതാഴം, കുളമുള്ളതിൽതാഴം, വെളുത്തേടത്ത്താഴം, കിഴക്കണ്ടിത്താഴം, പോലൂർ, കാരിച്ചാൽ, ചെന്നിക്കോട്ടുതാഴം, നൈനാംവളപ്പ്, വലിയങ്ങാടി, സീക്യൂൻ ഹോട്ടൽപരിസരം, മുണ്ടിക്കൽത്താഴം, കൊളായിത്താഴം, കോട്ടാംപറമ്പ്, മാഹി റെയിൽവേ സ്റ്റേഷൻറെ കിഴക്ക്ഭാഗം, കക്കടവ്.

  രാവിലെ 11 മുതൽ വൈകീട്ട് 3:30 വരെ:കിളികുടുക്കി
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments