ജില്ലയിൽ നാളെ (23-FEB-2019,ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 10 വരെ:ഒടിക്കുഴി, ഓട്ടപ്പാലം, കൂരാച്ചുണ്ട് ടൗൺ, മേലെ അങ്ങാടി

  രാവിലെ 7 മുതൽ ഉച്ച 12:30 വരെ:ശങ്കരവയൽ, കോഴിപ്പറമ്പ്.  രാവിലെ 7 മുതൽ വൈകീട്ട് 3:30 വരെ:വട്ടച്ചിറ, മണ്ണൂപ്പൊയിൽ, ഇടിഞ്ഞകുന്ന്, അത്തിയോടി

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പുല്പറമ്പിൽ, പെരുവാട്ടിൽ, മുന്നൂര്, എസ്റ്റേറ്റ് മുക്ക്, അംബേദ്കർ മുക്ക്, മുതുകാട്, സീതപ്പാറ, ചെങ്കോട്ടക്കൊല്ലി, പേരാമ്പ്ര എസ്റ്റേറ്റ്, നാലാം ബ്ലോക്ക്, ഇലഞ്ഞിക്കൽ, അത്തിപ്പാറ, ഇരുമ്പകം, കട്ട്യാട്, പെരുമാലിപ്പടി, ഗോവിന്ദപുരം, വളയനാട്, കൊമ്മേരി

  രാവിലെ 8:30 മുതൽ വൈകീട്ട് 5 വരെ:കോട്ടൂളി, പട്ടേരി, പൈപ്പ് ലൈൻ റോഡ്, മാലാടത്ത് ക്ഷേത്രപരിസരം, എസ്.ബി. കോളനി, പൂങ്കാട്ടിൽ ആർക്കേഡ്.

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:നന്തി, ധന്യ, കുമ്മവയൽ, കടലൂർ, നന്തി ബീച്ച്, നാരങ്ങോളി, കോടിയോട്ടുവയൽ, ടെലിഫോൺ എക്സ്‌ചേഞ്ച്, ഹിന്ദു കംപോണന്റ്, മുത്തായം ബീച്ച്, മൂടാടി പഞ്ചായത്ത്.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:നല്ലളം ബസാർ, ആശാരിക്കടവ്, ചാലാട്ടി, കൊളത്തറ യതീംഖാന, ജയന്തി റോഡ്, ലക്ഷം വീട്.

  രാവിലെ 10 മുതൽ വൈകീട്ട് 4 വരെ:ഫ്രാൻസിസ് റോഡ് പരിസരം, ഇടിയങ്ങര, പരപ്പിൽ മുഖദാർ.

  രാവിലെ 11 മുതൽ വൈകീട്ട് 5 വരെ:വന്ദന ബസ് സ്റ്റോപ്പ്, ഒളവണ്ണ ബാങ്ക്, മാവത്തുംപടി, കൊപ്രക്കള്ളി, സഫയർ സ്കൂൾ പരിസരം


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments