ജില്ലയിൽ നാളെ (01-APR-2019,തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 6:30 മുതൽ ഉച്ച 1 വരെ :മാമ്പറ്റ, പാറമ്മൽ, കയ്യിട്ടാപൊയിൽ, കച്ചേരി, വന്നിപുരം

  രാവിലെ 6:30 മുതൽ വൈകീട്ട് 5:30 വരെ:മുണ്ടൂര്, നാരങ്ങാത്തോട്, കണ്ടപ്പൻചാൽ, അയിരാറ്റുപടി, കൂരോട്ടുപാറ



  രാവിലെ 7 മുതൽ ഉച്ച 2:30 വരെ:ചീടിക്കുഴി, തെച്ചി

  രാവിലെ 8 മുതൽ ഉച്ച 12 വരെ:മണന്തലക്കടവ്

  രാവിലെ 9 മുതൽ രാവിലെ 11 വരെ:ഇലഞ്ഞിക്കൽ, ഇരുമ്പകം, അത്തിപ്പാറ



  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:മണമ്മൽ, ദർശന മുക്ക്, പെരുവട്ടൂർ, പന്തലായനി ഭാഗങ്ങളിൽ

Post a Comment

0 Comments