ജില്ലയിൽ നാളെ (21-MAR-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ :മാണിക്കോത്ത്, കോട്ടയുള്ളതിൽ, പനങ്ങാട്, വള്ളിൽ, ജനതാ റോഡ്, കോട്ടക്കടവ്, എസ്.പി. ഓഫീസ്, പാലോളി പാലം, യൂണിവേഴ്സിറ്റി സെന്റർ, അരവിന്ദ് ഘോഷ് റോഡ്, ചാമവയൽ , മാരുതി.

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:കോയാ റോഡ് ബീച്ച് പരിസരം, കോയാ റോഡ്, ക്യൂൻസ് റോഡ്, വൺ ടൂ ത്രീ ടവർ, എ.ജെ. കോംപ്ലക്സ് പരിസരം, കനറാ ബാങ്ക്.  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ചീക്കിലോട് ഹെൽത്ത് സെൻറർ, ചീക്കിലോട്, ഒളയമ്മൽ, മുന്നൂർകയിൽ, മോർ ആൻഡ്‌ മോർ, എരഞ്ഞിലോട്ട്.

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:പുതിയങ്ങാടി, എ.ഐ.ആർ., പാലക്കട, കെ.വി.ആർ. ഫ്യുവൽസ്, സ്കോഡ പരിസരം.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പേരത്ത് മുക്ക്, പള്ളിത്താഴം, പറമ്പത്ത് പുറായി, എടനിലാവിൽ.  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:പൈങ്ങോട്ടായി, കോട്ടപ്പാറ മല, അഞ്ചുമുറി, മാങ്ങോട്, തണ്ടോട്ടി.

  രാവിലെ 9 മുതൽ ഉച്ച 12 വരെ:പെരുവഴിക്കടവ്, തെഞ്ചേരി പീടിക

Post a Comment

0 Comments