ജില്ലയിൽ നാളെ (23-MAR-2019,ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ ഉച്ച 2 വരെ :അട്ടക്കുണ്ട്, തച്ചൻകുന്ന്, തിരൂർ ടെമ്പിൾ, തൊറശ്ശേരിക്കടവ്.

  രാവിലെ 8 മുതൽ രാവിലെ 11 വരെ:കോട്ടൺമിൽ കമ്പനി പരിസരം, കോട്ടൺ മിൽ, പാലാട്ടുനഗർ  രാവിലെ 8 മുതൽ ഉച്ച 1 വരെ:വര്യട്ട്യാക്കിൽ, ചാത്തൻകാവ്, ശിവഗിരി, ശ്രീ നാരായണാ സ്കൂൾ പരിസരം, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ചെത്തുകടവ് മരമിൽ പരിസരം.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ചീക്കിലോട്, ഹെൽത്ത് സെന്റർ, ഒളയമ്മൽ, മുന്നൂർകയിൽ, എരഞ്ഞിലോട്ട്, കമ്പിവേലി, വടക്കുംമുറി, ആര്യങ്കുളം, വെട്ടിയൊഴിഞ്ഞതോട്ടം, കരിഞ്ചോല, ചക്കോരത്തുകുളം, സ്റ്റേഷനറി ഗോഡൗൺ, ഹൗസിങ്‌ ബോർഡ്, ശിവ ടെമ്പിൾ, ശീരോഷ് അപ്പാർട്ട്മെന്റ് പരിസരം.

  രാവിലെ 9 മുതൽ ഉച്ച 1 വരെ:പണിക്കർ റോഡ്, കുന്നത്തുതാഴം വയൽ, ഇൻഡസ് മോട്ടോഴ്‌സ്  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:കടിയങ്ങാട്, മാർക്കറ്റ്, മഹിമ, വിളയാറ ക്ഷേത്രം

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:രയരോത്ത് മീത്തൽ, മഠത്തിൽ മുക്ക്, തടത്തിൽ മുക്ക്, മഞ്ചേരിക്കുഴിച്ചാലിൽ, പെരിങ്ങത്ത് പൊയിൽ, ആവളനട, ചേനായി റോഡ്, തട്ടൂർ പറമ്പ്, കുഞ്ഞുകുളം, മമ്മുണ്ണിപ്പടി, കുപ്പായക്കോട്, കൈപ്പുറം, കണ്ണോത്ത്, ചൂരമുണ്ട, നോളജ് സിറ്റി, കളപ്പുറം, സി.എം. മഖാം പരിസരം

Post a Comment

0 Comments