ജില്ലയിൽ നാളെ (09-April-2019,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 1 വരെ:വീര്യമ്പ്രം, മുരിക്കള കുന്ന്, സി.സി.യു.പി. സ്കൂൾ.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:മാണിക്കോത്ത്, കോട്ടൊള്ളതിൽ, പനങ്ങാട്, വള്ളിൽ, ജനത റോഡ്, കളരിയുള്ളതിൽ.



  രാവിലെ 7:30 മുതൽ രാവിലെ 11 വരെ:കുറ്റ്യാടി ടൗൺ, ഊരത്ത്, കമ്മനതാഴ, ശാന്തി നഗർ, ചോയിമഠം, പൂക്കോട്ടുംപൊയിൽ, കേളോത്ത്മുക്ക്, മാപ്പിളാണ്ടി, പന്നിവയൽ, കൂരങ്കോട്ട്കടവ്.

  രാവിലെ 8 മുതൽ ഉച്ച 2 വരെ:മൊണ്ടാന എസ്റ്റേറ്റ്.

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:മണാശ്ശേരി ടൗൺ പരിസരം.



  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ഏരത്ത് മുക്ക്, പള്ളിത്താഴം, പറമ്പത്ത്പുറായിൽ, മടവൂർ, എടനിലാവിൽ.

  രാവിലെ 9 മുതൽ ഉച്ച 12 വരെ:പേട്ട, കോടമ്പുഴ, പരുത്തിപ്പാറ, താഴെപാറ, കള്ളിവളവ്, ചാത്തമ്പറമ്പ്, മാധവൻറോഡ്, കുറുപ്പുംപടി, അണ്ടിക്കാടൻകുഴി, ഫാറൂഖ്‌ കോളേജ്.

  ഉച്ച 12 മുതൽ വൈകീട്ട് 3 വരെ:രാമനാട്ടുകര ടൗൺ, ബൈപ്പാസ്, രാമനാട്ടുകര പഞ്ചായത്ത് പരിസരം, കുറ്റൂലങ്ങാടി, കോലാർകുന്ന്, പുല്ലുംകുന്ന്, വൈദ്യരങ്ങാടി.

  വൈകീട്ട് 3 മുതൽ വൈകീട്ട് 5 വരെ:പോലീസ് ക്വാർട്ടേഴ്‌സ്, കൊക്കിവളവ്, കൃഷിഭവൻ റോഡ്, അടിവാരം, ഫാറൂഖ്‌ കോളേജ്

Post a Comment

0 Comments