കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 1 വരെ:കാന്തപുരം, തടായി, ഫൈബർ, പാറച്ചാൽ, വൈലാങ്കര, ആലങ്ങാപൊയിൽ, ചളിക്കോട്, ചെറ്റക്കടവ്, ചീനത്താംപൊയിൽ

  രാവിലെ 7 മുതൽ ഉച്ച 2 വരെ:കാവിൽതാഴം

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പച്ചക്കറിമുക്ക്, മേപ്പയിൽ, എസ്.എൻ. മന്ദിരം, മുള്ളൻക്കുന്ന്-കൊക്കഞ്ഞാരത്ത് റോഡ്, മേപ്പയിൽ തെരു  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:ഓsക്കാളി, വാളന്നൂർ, സൗഖ്യ ആയുർവേദ ഹോസ്പിറ്റൽ, ഊരാളിക്കുന്ന്

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:താഴെ കൂടരഞ്ഞി, തട്ടോത്ത്, കൽത്തൂർ, കോലോത്തുംകടവ്, കൊടമോളിക്കുന്ന്

  രാവിലെ 9 മുതൽ ഉച്ച 12 വരെ:അരീക്കാട്, ബൈപ്പാസ്, തിരുവണ്ണൂർ, ഒടുമ്പ്രക്കടവ്, കോട്ടൺമിൽ പരിസരം, പാലാട്ടുനഗർ.  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ഏരത്ത് മുക്ക്, പള്ളിത്താഴം, പറമ്പത്ത്പുറായിൽ, മടവൂർ, എടനിലാവിൽ.

  രാവിലെ 9 മുതൽ ഉച്ച 12 വരെ:പേട്ട, കോടമ്പുഴ, പരുത്തിപ്പാറ, താഴെപാറ, കള്ളിവളവ്, ചാത്തമ്പറമ്പ്, മാധവൻറോഡ്, കുറുപ്പുംപടി, അണ്ടിക്കാടൻകുഴി, ഫാറൂഖ്‌ കോളേജ്.

  രാവിലെ 11 മുതൽ ഉച്ച 12 വരെ:ഒടുമ്പ്ര, കള്ളിക്കുന്ന്, കമ്പിളിപ്പറമ്പ്, നാഗത്തുംപാടം, കുന്നത്ത്പലം, മാത്ര

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:സുരഭി, വന്ദന, ഒളവണ്ണബസാർ, കൊടിനാട്ട്മുക്ക്, കൈമ്പാലം, പന്തീരാങ്കാവ്, അത്താണി, മുതു വനത്തറ, മണക്കടവ്, കൊടൽ നടക്കാവ്, അറപ്പുഴ, ഹെൽത്ത് സെന്റർ

Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.