ജില്ലയിൽ നാളെ (6-May-2019,തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 6:30 മുതൽ ഉച്ച 2:30 വരെ:പെരുമുണ്ടശ്ശേരി മസ്ജിദ്, നായരുകണ്ടി, ആക്കൂൽ, നരിക്കാട്ടേരി മൊബൈൽ ടവർ, കാരയിൽ കനാൽ, പെരുമുണ്ടശ്ശേരി, നടക്കുമീത്തൽ.

  രാവിലെ 7 മുതൽ ഉച്ച 2 വരെ:മീൻകണ്ടി, പള്ളിത്താഴ, കൊക്കോളിത്താഴ, ചെമ്മരത്തൂർ, വെങ്ങലത്താഴ, ചാപ്പയിൽമുക്ക്, വെങ്കമല, ആര്യന്നൂർ പള്ളി.  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കൊളത്തൂർ ഭാഗം, തച്ചോളി പീടിക, അരിയാക്കൂൽ താഴ, വില്യാപ്പള്ളി ടൗൺ, അരൂറ മല, വില്യാപ്പള്ളി യു.പി. സ്കൂൾ ഭാഗം, കിഴക്കണ്ടിത്താഴം, കാരിച്ചാൽ, ചെന്നിക്കോട്ടുതാഴം, പൊയിൽതാഴം, പെരുവട്ടി, പുറ്റുമണ്ണിൽതാഴം, കിഴക്കാൾകടവ്.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കളൻതോട്, പരതപ്പൊയിൽ, ധന്യ ടാകീസ് പരിസരം

Post a Comment

0 Comments