കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (9.Aug.2019) അവധി


കോഴിക്കോട്:ശക്തമായ മഴ തുടരുന്നതിനാലും റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും കോഴിക്കോട് ജില്ലയിലെ  പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നാളെ (ഓഗസ്റ്റ് 9) കോഴിക്കോട് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്


Post a Comment

0 Comments