ജില്ലയില്‍ 39 പേര്‍ക്ക് രോഗബാധ; 39 പേര്‍ക്ക് രോഗമുക്തി



പോസിറ്റീവ് കേസുകള്‍ 
(പഞ്ചായത്ത്/ നഗരസഭ തിരിച്ച്)

കോഴിക്കോട് കോര്‍പ്പറേഷന്‍ 5, തൂണേരി 8, എറാമല 8, പുറമേരി 5, ആയഞ്ചേരി 3, നാദാപുരം 2, ചോറോട് 2, ഒളവണ്ണ 2, ചെക്കിയാട് 1, കുന്നുമ്മല്‍ 1, പുതുപ്പാടി 1, ഓമശ്ശേരി 1.



ഇന്ന് രോഗമുക്തി നേടിയവര്‍

എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന
1, 2) 53,34 വയസ്സുള്ള ഫറോക്ക് സ്വദേശികള്‍
3) 50 വയസ്സുള്ള കൊളത്തൂര്‍ സ്വദേശി
4, 5) 35,33 വയസ്സുള്ള കൊടുവളളി സ്വദേശികള്‍
6) 40 വയസ്സുള്ള മുക്കം സ്വദേശി
7) 45 വയസ്സുള്ള നരിക്കുനി സ്വദേശി
8, 9,10 ) 29, 4,28 വയസ്സുള്ള പേരാമ്പ്ര സ്വദേശിനികള്‍
11) 48 വയസ്സുള്ള താമരശ്ശേരി സ്വദേശി
12) 30 വയസ്സുള്ള തൂണേരി സ്വദേശി
13,14) 40, 7 വയസ്സുള്ള  ആയഞ്ചേരി സ്വദേശികള്‍


15, 16) 28,27 വയസ്സുള്ള ഉണ്ണികുളം സ്വദേശികള്‍
17) 65 വയസ്സുള്ള ചാത്തമംഗലം സ്വദേശി
18) 33 വയസ്സുള്ള കൊടുവളളി സ്വദേശി
19) 57 വയസ്സുള്ള മുക്കം സ്വദേശി
20) 52 വയസ്സുള്ള വടകര സ്വദേശി
21) 42 വയസ്സുള്ള മൂടാടി സ്വദേശി
22) 30 വയസ്സുള്ള മണിയൂര്‍ സ്വദേശി
23) 26 വയസ്സുള്ള പുതുപ്പാടി സ്വദേശി
24) 22 വയസ്സുള്ള കൊളത്തറ സ്വദേശിനി
25,26) 13 വയസ്സുള്ള  പെണ്‍കുട്ടി, 57വയസ്സുളള പുരുഷന്‍ -കോഴിക്കോട് കോര്‍പ്പറേഷന്‍
27) 26 വയസ്സുള്ള ചെങ്ങോട്ടുകാവ്  സ്വദേശി
28) 25 വയസ്സുള്ള ഉളേള്യരി സ്വദേശി
29) 45 വയസ്സുള്ള തലക്കുളത്തൂര്‍ സ്വദേശിനി
30) 38 വയസ്സുള്ള കുരുവട്ടൂര്‍ സ്വദേശി
31) 58 വയസ്സുള്ള മുക്കം സ്വദേശി

മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന
32) 49 വയസ്സുള്ള നന്മണ്ട സ്വദേശി
33) 53 വയസ്സുള്ള പയ്യോളി സ്വദേശി
34) 48 വയസ്സുള്ള ഓര്‍ക്കാട്ടേരി സ്വദേശി
35) 38 വയസ്സുള്ള രാമനാട്ടുകര സ്വദേശി
36) 80 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍

എന്‍.ഐ.ടി. എഫ്.എല്‍.ടിസിയില്‍ ചികിത്സയിലുണ്ടായിരുന്ന
37) 48 വയസ്സുളള നാദാപുരം സ്വദേശി
38) 27 വയസ്സുളള നടുവണ്ണൂര്‍ സ്വദേശി
39) 65 വയസ്സുളള മലപ്പുറം സ്വദേശി

Post a Comment

0 Comments