വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 13 - പഞ്ചായത്ത് തിരിച്ച്
• ഓമശ്ശേരി - 1 പുരുഷന്‍ (56)
• എടച്ചേരി - 2 പുരുഷന്‍ (34,38)
• കാവിലുംപാറ - 1 പുരുഷന്‍ (35)
• കൊടുവളളി - 2 പുരുഷന്‍മാര്‍ (34,48)
• കൂരാച്ചുണ്ട് - 5
പുരുഷന്‍മാര്‍ (49,39,39,33)
സ്ത്രീ (63)
• നാദാപുരം - 1 പുരുഷന്‍ (27)
• പുറമേരി - 1 പുരുഷന്‍ (38)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 04 -
പഞ്ചായത്ത് / കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന
തമിഴ്‌നാട്ടില്‍നിന്നുള്ള അതിഥി തൊഴിലാളികള്‍ - 1 പുരുഷന്‍ (21)
• കോഴിക്കോട് കോര്‍പ്പറേഷന്‍ (അരീക്കാട്) 1 പുരുഷന്‍ (32)
• നാദാപുരം 1 സ്ത്രീ (33)
• വടകര 1 പുരുഷന്‍ (45)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 43 - പഞ്ചായത്ത് / കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 11
(ആരോഗ്യപ്രവര്‍ത്തക (കോഴിക്കോട് മെഡിക്കല്‍ കോളേജ്) 1
• ചാത്തമംഗലം 2
• ഒളവണ്ണ 4
• ചെക്യാട് 6
• ചോറോട് 7
• എടച്ചേരി 4
• കൊയിലാണ്ടി 1
• കുന്നുമ്മല്‍ 1
• ഒഞ്ചിയം 1
• തൂണേരി 1
• വടകര 3
• രാമനാട്ടുകര 1
• പെരുമണ്ണ 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 07- പഞ്ചായത്ത് തിരിച്ച്
• ചോറോട് - 1 പുരുഷന്‍ (67)
• കായക്കൊടി - 1 പുരുഷന്‍ (26)
• കൊടുവളളി - 1 പുരുഷന്‍ (53)
• മുക്കം - 1 സ്ത്രീ (40)
• നാദാപുരം - 1 പുരുഷന്‍ (40)
• ചെറുവണ്ണൂര്‍ (പേരാമ്പ്ര) - 1 പുരുഷന്‍ (43)
• മേപ്പയ്യൂര്‍ - 1 പുരുഷന്‍ (64)
ഇപ്പോള്‍ 688 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 149 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 155 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 173 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 58 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 131 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 11 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്. ഇതുകൂടാതെ 16 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്ന് രോഗമുക്തരായവർ
കോഴിക്കോട് എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
1 ) നാദാപുരം - 1 സ്ത്രീ (34)
2) ഉണ്ണികുളം - 1 സ്ത്രീ (44)
3, 4) കോഴിക്കോട് കോര്‍പ്പറേഷന്‍ - ചാലപ്പുറം -2 പുരുഷന്‍മാര്‍ (65,52)
5) ഒളവണ്ണ - 1 പുരുഷന്‍ (40)
എന്‍.ഐ.ടി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന
6) മുതല്‍ 9 വരെ തൂണേരി - 4 പുരുഷന്‍മാര്‍ (36,50,60)
സ്ത്രി (28)
10) വടകര - 1 ആണ്‍കുട്ടി (11)
11) മണിയൂര്‍ - 1 പുരുഷന്‍ (57)
12) കുന്ദമംഗലം - 1 പുരുഷന്‍ (30)
13) നാദാപുരം - 1 ആണ്‍കുട്ടി (5)
0 Comments