കോഴിക്കോട് ജില്ലയിൽ ഇന്ന് 204 പേർക്ക് കൂടി കൊവിഡ്

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -   03
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-   10
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -  17
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  -   174


 

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  - 03
നാദാപുരം -   1  
വടകര -    1
ഫറോക്ക് -    1
 

 ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 10
കുന്നുമ്മല്‍ -   1
നാദാപുരം - 3
നടുവണ്ണൂര്‍ - 1  
വടകര - 1
വില്ല്യാപ്പള്ളി - 1
മുക്കം - 1
ഫറോക്ക് - 1
ഉണ്ണികുളം - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -    17
ചാത്തമംഗലം -   1  
കോഴിക്കോട് കോര്‍പ്പറേഷന്‍ -   1
മാവൂര്‍ -   1
നാദാപുരം -   1
കോട്ടൂര്‍ -   1
പയ്യോളി -   3
തിക്കോടി - 1
പുറമേരി - 1
പുതുപ്പാടി - 1
തിരുവള്ളൂര്‍ - 1
തൂണേരി - 1
ഉണ്ണികുളം - 1
കാക്കൂര്‍ - 1
വടകര - 1
ഉള്ളിയേരി - 1


സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍   -   174
കോഴിക്കോട് കോര്‍പ്പറേഷന്‍ -   37 (ആരോഗ്യ പ്രവര്‍ത്തകര്‍ 2 )
(നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്)
വടകര - 42 (ആരോഗ്യ പ്രവര്‍ത്തക 1)
തിരുവള്ളൂര്‍ -   22
ചാത്തമംഗലം - 10 (ആരോഗ്യ പ്രവര്‍ത്തക 1)
ഉള്ള്യേരി - 9
ഫറോക്ക് - 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പയ്യോളി - 5
നാദാപുരം - 5
ബാലുശ്ശേരി - 3
ചോറോട് - 3 (ആരോഗ്യ പ്രവര്‍ത്തക 1)
നന്മണ്ട - 3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പെരുവയല്‍ - 3
വാണിമേല്‍ - 3
ഏറാമല - 2
കക്കോടി - 2
താമരശ്ശേരി - 2
ഉണ്ണികുളം - 2
കാക്കൂര്‍ - 1
കായക്കൊടി - 1
കുന്ദമംഗലം - 1
കുരുവട്ടൂര്‍ - 1
  ചേമഞ്ചേരി - 1
മണിയൂര്‍ - 1
അരിക്കുളം - 1
നരിപ്പറ്റ - 1
ഒളവണ്ണ - 1
പെരുമണ്ണ - 1
പുറമേരി - 1
പുതുപ്പാടി - 1
തൂണേരി - 1



സ്ഥിതി വിവരം ചുരുക്കത്തില്‍
•• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -    1888
•• കോഴിക്കോട് മെഡിക്കല്‍ കോളേജ്  -   119  
••ഗവ. ജനറല്‍ ആശുപത്രി -    209
••ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  139
••കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   - 246
•• ഫറോക്ക് എഫ്.എല്‍.ടി. സി  -     120
•• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -   243
•• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -    127
•• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -    174
•• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -  90
•• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  -  108
•• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  - 100
•• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 27
•• മിംസ് എഫ്.എല്‍.ടി.സി കള്‍  -    27
•• മററു സ്വകാര്യ ആശുപത്രികള്‍  -   117
•• വീടുകളില്‍ ചികിത്സയിലുളളവര്‍  - 19
•• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  23
(മലപ്പുറം  - 8  ,  കണ്ണൂര്‍ - 5 ,  പാലക്കാട്  - 1 , ആലപ്പുഴ - 2  , തൃശൂര്‍ - 4 ,
കോട്ടയം -1 , തിരുവനന്തപുരം - 1, ഏറണാകുളം- 1 )
•• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -  131

Post a Comment

0 Comments