ജില്ലയില്‍ 330 പേര്‍ക്ക് കോവിഡ്; രോഗമുക്തി 88

ജില്ലയില്‍ ഇന്ന് 330 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 82 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. ഉറവിടമറിയാത്ത മൂന്നൂപേരടക്കം 55 പേര്‍ക്കാണ് വടകര മേഖലയില്‍ രോഗം ബാധിച്ചത്. കടലുണ്ടിയില്‍ 33 പേര്‍ക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1969 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 88 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.വിദേശത്ത് നിന്ന് എത്തിയ വടകര സ്വദേശിക്കാണ് പോസിറ്റീവായത്
 
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 11

ചാത്തമംഗലം - 4
കൊടിയത്തൂര്‍ - 4
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
കൊയിലാണ്ടി - 1
പെരുവയല്‍ - 1
 
ഉറവിടം വ്യക്തമല്ലാത്തവര്‍ -  27

കോഴിക്കോട് കോര്‍പ്പറേഷന്‍ - 6  
(പയ്യാനക്കല്‍, അശോകപുരം, എലത്തൂര്‍, ചേവായൂര്‍)

പയ്യോളി - 5
വടകര - 3
ആയഞ്ചേരി - 2
കൊയിലാണ്ടി - 2
വില്യാപ്പളളി - 2
അത്തോളി - 1
അഴിയൂര്‍ - 1
ചോറോട് - 1
കുററ്യാടി - 1
പെരുവയല്‍ - 1
തിക്കോടി - 1
ഉണ്ണിക്കുളം - 1

സമ്പര്‍ക്കം വഴി - 291

കോഴിക്കോട് കോര്‍പ്പറേഷന്‍ - 76 (ആരോഗ്യപ്രവര്‍ത്തക - 1)
(ബേപ്പൂര്‍, ചെറുവണ്ണൂര്‍, നടക്കാവ്, പുതിയകടവ്, കുതിരവട്ടം, മീഞ്ചന്ത, ഡിവിഷന്‍ 16, 73, ചെട്ടികുളം, ചെലവൂര്‍, മൂഴിക്കല്‍, കോട്ടൂളി, മലാപ്പറമ്പ്, കല്ലായി, വേങ്ങേരി, മാളിക്കടവ്, പാളയം, പരപ്പില്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്, വെള്ളയില്‍, പുതിയങ്ങാടി, നല്ലളം, പൊക്കുന്ന്)

വടകര - 52 (ആരോഗ്യപ്രവര്‍ത്തകര്‍ - 2)
കടലുണ്ടി - 33
കൊയിലാണ്ടി - 19
ഒഞ്ചിയം - 16
അഴിയൂര്‍ - 10
നാദാപുരം - 9
കുററ്യാടി - 8
രാമനാട്ടുകര - 6   (ആരോഗ്യപ്രവര്‍ത്തക -1)
ചങ്ങരോത്ത് - 6
ചാത്തമംഗലം - 5
ചേളന്നൂര്‍ - 5
പയ്യോളി - 5
തിരുവള്ളൂര്‍ - 4
കക്കോടി - 4
തലക്കുളത്തൂര്‍ - 4
ചോറോട് - 3
പേരാമ്പ്ര - 3
ഏറാമല - 2
ഫറോക്ക് - 2
കായണ്ണ - 2
മാവൂര്‍ - 2
പെരുവയല്‍ - 2
പുറമേരി - 2
ചക്കിട്ടപ്പാറ - 2
ചെക്യാട് - 1
മണിയൂര്‍ - 1
മേപ്പയ്യൂര്‍ - 1
നൊച്ചാട് - 1
ഓമശ്ശേരി - 1
താമരശ്ശേരി - 1
വില്യാപ്പളളി - 1
പെരുമണ്ണ - 1    (ആരോഗ്യപ്രവര്‍ത്തകന്‍)
വാണിമേല്‍ - 1    (ആരോഗ്യപ്രവര്‍ത്തകന്‍)സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -  1969
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ -  137

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍,
എഫ്.എല്‍.ടി.സി കള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ്  -  92  
ഗവ. ജനറല്‍ ആശുപത്രി -    196
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -   180
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   -  240
ഫറോക്ക് എഫ്.എല്‍.ടി. സി  -    127
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -    207
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -    119
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -  134
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -     51
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  -  48
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  -   79
അമൃത എഫ്.എല്‍.ടി.സി. വടകര -   74
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 20
മിംസ് എഫ്.എല്‍.ടി.സി കള്‍  -      22
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി  -  30
മറ്റു സ്വകാര്യ ആശുപത്രികള്‍  -    121
വീടുകളില്‍ ചികിത്സയിലുളളവര്‍  -   20

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 17
(മലപ്പുറം  - 3, കണ്ണൂര്‍ - 6 , ആലപ്പുഴ - 2 , തിരുവനന്തപുരം - 2,  കൊല്ലം - 1, എറണാകുളം- 2 , വയനാട് - 1)

Post a Comment

0 Comments