ജില്ലയില്‍ 1576 പേര്‍ക്ക് കോവിഡ്: രോഗമുക്തി 589



ജില്ലയില്‍ ഇന്ന് 1576 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1471 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 327 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10957 ആയി. 5872 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 589 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 327
   
(വേങ്ങേരി, കുതിരവട്ടം,  മാങ്കാവ്,  കരുവിശ്ശേരി, വെസ്റ്റ്ഹില്‍,  പുതിയങ്ങാടി, ചേവായൂര്‍, ചെലവൂര്‍, കല്ലായി, പുതിയറ, നല്ലളം,  കണ്ണഞ്ചേരി, പയ്യാനക്കല്‍, മായനാട്, പന്നിയങ്കര, പന്തീരാങ്കാവ്, വെളളിമാട്കുന്ന്)
   
ചെറുവണ്ണൂര്‍ - 39
അഴിയൂര്‍ - 36
കുന്ദമംഗലം - 29
മൂടാടി - 27
വടകര - 26
പയ്യോളി - 25  
കൊയിലാണ്ടി - 16
പെരുമണ്ണ - 15
മടവൂര്‍ - 13
മണിയൂര്‍ - 10
ഓമശ്ശേരി - 7
വേളം - 7
കാരശ്ശേരി - 7
ചക്കിട്ടപ്പാറ - 5
മേപ്പയ്യൂര്‍ - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  - 35

അത്തോളി - 1  ( ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി - 3  ( ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ -       13 ( ആരോഗ്യപ്രവര്‍ത്തകര്‍)
മൂടാടി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
നരിക്കുനി - 4 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഓമശ്ശേരി - 2  ( ആരോഗ്യപ്രവര്‍ത്തകര്‍)
പെരുവയല്‍ - 1  ( ആരോഗ്യപ്രവര്‍ത്തകന്‍)
വടകര - 4  ( ആരോഗ്യപ്രവര്‍ത്തര്‍)
ചാത്തമംഗലം - 2  ( ആരോഗ്യപ്രവര്‍ത്തകര്‍)
ചെങ്ങോട്ടുകാവ് - 1  ( ആരോഗ്യപ്രവര്‍ത്തക)
നാദാപുരം - 1  ( ആരോഗ്യപ്രവര്‍ത്തക)
ഉളളിയേരി - 1  ( ആരോഗ്യപ്രവര്‍ത്തക)
ഉണ്ണികുളം - 1  ( ആരോഗ്യപ്രവര്‍ത്തക)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 10957
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 264

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -    375
• ഗവ. ജനറല്‍ ആശുപത്രി       -    252
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി -    102
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -    119
• ഫറോക്ക് എഫ്.എല്‍.ടി. സി -    135
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി                -    267
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി         -    110
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -    133
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി -    51
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -    94
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -    100
• അമൃത എഫ്.എല്‍.ടി.സി. വടകര -    72
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി -    46
• പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി -    60
• ശാന്തി   എഫ്.എല്‍.ടി. സി, ഓമശ്ശേരി -    89
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -    84
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) -    84
• എം.ഇ.എസ് കോളേജ്, കക്കോടി -    96
• ഇഖ്ര ഹോസ്പിറ്റല്‍ -    81
• ബി.എം.എച്ച് -    91
• മൈത്ര ഹോസ്പിറ്റല്‍ -    32
• നിര്‍മ്മല ഹോസ്പിറ്റല്‍ -    9
• ഐ.ഐ.എം കുന്ദമംഗലം -   108
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് -   72
• കെ.എം.സി.ടി ഹോസ്പിറ്റല്‍ -   58
• എം.എം.സി    ഹോസ്പിറ്റല്‍ -   154
• മിംസ് എഫ്.എല്‍.ടി.സി കള്‍ -   71
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -   10
• മലബാര്‍   ഹോസ്പിറ്റല്‍ -   29
• ഉണ്ണികുളം എഫ്.എല്‍.ടി.സി -    0
• റേയ്സ് ഫറോക്ക് -    19
• ഫിംസ് ഹോസ്റ്റല്‍ -    86
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -   143
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി -   186
• മററു സ്വകാര്യ ആശുപത്രികള്‍ -    69
• വീടുകളില്‍ ചികിത്സയിലുളളവര്‍ -   5872
• എസ്.എഫ്.എല്‍.ടി.സി (12)   217
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 69
(മലപ്പുറം  - 17,  കണ്ണൂര്‍ - 17,  ആലപ്പുഴ - 02 , കൊല്ലം - 03,  പാലക്കാട് - 07, തൃശൂര്‍ - 04,  തിരുവനന്തപുരം - 07, എറണാകുളം- 10,  വയനാട് - 01, കാസര്‍കോട്- 01).

Post a Comment

0 Comments