നരിക്കുനി ഫയർ സ്റ്റേഷൻ കെട്ടിടം 4.5 കോടി ,
കിഴക്കോത്ത് കുടുംബാരോഗ്യകേന്ദ്രം 2 കോടി ,
വെള്ളച്ചാൽ തെക്കെ തൊടുക പാലം 3.5 കോടി,
കരുവൻ പൊയിൽ ആലുംതറ റോഡ് 4 കോടി രൂപ ഈ പ്രവർത്തികൾ ഏപ്രിൽ മാസത്തിനുശേഷം ആരംഭിക്കാൻ സാധിക്കും. ഇതോടൊപ്പം ബജറ്റിൽ ഉൾപ്പെടുത്തിയ മണ്ഡലത്തിലെ മറ്റു പദ്ധതികൾ
നടമ്മൽ കടവ് പാമ്പങ്ങൾ റോഡ് നവീകരണം 6 കോടി
, പുല്ലാളൂർ പൈമ്പാലുശ്ശേരി റോഡ് 6 കോടി,
കൊടുവള്ളി നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതി. 10 കോടി,
വെളിമണ്ണ പാലം 3.25 കോടി
താമരശ്ശേരി പോലീസ് സ്റ്റേഷൻ കെട്ടിടം. 2 കോടി,
നരിക്കുനി ആയുർവേദ ആശുപത്രി കെട്ടിടം 1 കോടി,
കൊടുവള്ളി പോലീസ് സ്റ്റേഷൻ കെട്ടിടം നവീകരണം. 1 കോടി,
താമരശ്ശേരി പള്ളിപ്പുറം റോഡ് 4 കോടി,
നെല്ലാംകണ്ടി എളേറ്റിൽ വട്ടോളി റോഡ് 3.5 കോടി,
കാപ്പാട് തുഷാരഗിരി അടിവാരം റോഡ് 8 കോടി
, കോരങ്ങാട് ചമൽ കന്നൂട്ടിപ്പാറ റോഡ് 3.5 കോടി
, താമരശ്ശേരി ഓൾഡ് മണാശ്ശേരി കൂടത്തായി കടവ് റോഡ് 1 കോടി ,
പുല്ലാഞ്ഞിമേട് കോളിക്കൽ ബി വി അബ്ദുള്ള കോയ മെമ്മോറിയൽ റോഡ് 8 കോടി
, കൊട്ട്യോട്ടുതാഴം - ഒടുപാറ പാലങ്ങാട് റോഡ് 6 കോടി.
0 Comments