നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 138 പേർ പത്രിക നൽകി. കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്. 16 പേരാണ് പത്രിക നൽകിയിട്ടുള്ളത്. ഏറ്റവും കുറവ് എട്ടു വീതം നൽകിയ പേരാമ്പ്ര, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മാർച്ച് 12ന് ആരംഭിച്ച പത്രിക സമർപ്പണം വെള്ളിയാഴ്ച പൂർത്തിയായി. സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും.
1. കൊടുവള്ളി മണ്ഡലം-16
അബ്ദുൾ മുനീർ(സ്വതന്ത്രൻ), ഷാഹിൻ കെ.സി(സമാജ്‌വാദി ഫോർവേഡ് ബ്ലോക്ക്), എം.കെ മുനീർ(സ്വത), അബ്ദുൾ അസീസ ്(സ്വതന്ത്രൻ), അബ്ദുൾ സലീം(സ്വത), പി. പി. മുഹമ്മദ് മുസ്തഫ (സോഷ്യൽ ഡെമോക്രാറ്റിക് പാർടി ഓഫ് ഇന്ത്യ), മുനീർ (ഐയുഎംഎൽ), അബ്ദുൾ റസാഖ്(സ്വത), അബ്ദുൾ റസാഖ് .കെ(സ്വത),അബ്ദുൽ റസാക്ക് (സ്വതന്ത്രൻ), കോയ(സ്വത), കെ. മനോജ് (ബിജെപി), കെ. പി ലക്ഷ്മണൻ (സ്വത), മുഹമ്മദ്(ഐയുഎംഎൽ), ടി. ബാലസോമൻ (ബിജെപി), നസീർ അഹമ്മദ് എ(സ്വത).
2. തിരുവമ്പാടി-10
ചെറിയ മുഹമ്മദ് (ഐയുഎംഎൽ), ബേബി അമ്പാട്ട് (ബിജെപി), ലിന്റോ ജോസഫ് (സിപിഐ എം), ജോളി ജോസഫ് (സിപിഐ എം), സണ്ണി വി ജോസഫ ്(സ്വത), ഹുസൈൻകുട്ടി (ഐ.യു.എം.എൽ), കെ. പി ചെറിയമുഹമ്മദ് (സ്വത), ജോർജ് മാത്യു (സ്വത), ലിന്റോ ജോസഫ് (സ്വതന്ത്രൻ), ടി. ഡി ലെനിലാൽ (സ്വത).
3. കൊയിലാണ്ടി-9
രാധാകൃഷ്ണൻ (ബിജെപി), എൻ. സുബ്രഹ്‌മണ്യൻ (ഐഎൻസി), ഷീബ (സിപിഐഎം), സി. പ്രവീൺകുമാർ (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്) ജമീല(സി.പി.ഐ.എം), ജയൻ (ബിജെപി), സുബ്രഹ്‌മണ്യൻ (സ്വതന്ത്രൻ), ഭാസ്‌കരൻ വി.പി (ഐഎൻസി), ജമീല പി പി(സ്വത).
4. കോഴിക്കോട് സൗത്ത് -8
ഹമീദ് (ഐഎൻഎൽ), അഹമ്മദ് കോയ (സ്വത), അൻവർ എ.വി (ഐയുഎംഎൽ), മുബീന (സ്വത), നവ്യ ഹരിദാസ് (ബിജെപി), അഹമ്മദ് (ഐഎൻഎൽ), നൂർബീന റഷീദ് (ഐയുഎംഎൽ), ഹരീന്ദ്രനാഥ് (ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടി).
5. കോഴിക്കോട് നോർത്ത് -10
എൻ അഭിജിത്ത്(സ്വത), സബിത(ബിജെപി), രമേഷ് (സ്വത), കെ. ദാമോദരൻ (സിപിഐ എം), രവീന്ദ്രൻ (സിപിഐ എം), റഹിം (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), അഭിജിത്ത് കെ. എം (ഐ.എൻ.സി), രമേശ് എം.ടി(ബി.ജെ.പി), രവീന്ദ്രൻ(സ്വത), രമേഷ് (സ്വത).
6. ബേപ്പൂർ-10
പ്രകാശൻ(ബിജെപി), ഗിരീഷ് കുമാർ (സി.പി.ഐ.എം), പി.എ. മുഹമ്മദ് റിയാസ് (സിപിഐ എം), ജമാൽ (എസ്ഡിപിഐ), അഡ്വ.പി.എം നിയാസ് (ഐ.എൻ.സി), നിയാസ് ഇ.എം(സ്വത), ശശിധരൻ(ബി.ജെ.പി), മുഹമ്മദ് റിയാസ് പി.പി(സ്വത), അബ്ദുൾ ഗഫൂർ കെ.കെ (ബഹുജൻ സമാജ് പാർട്ടി), നിയാസ് കെ(സ്വത)
7. പേരാമ്പ്ര-8
കെ. വി സുധീർ (ബിജെപി), ഇസ്മയിൽ (എസ്ഡിപിഐ) , ടി. പി. രാമകൃഷ്ണൻ (സിപിഐ എം), ബാബു (സിപിഐ എം), ഇബ്രായിക്കുട്ടി(സ്വത), അബ്ദുൾ ഹമീദ്(എസ്ഡിപിഐ), ചന്ദ്രൻ (സ്വത), ഇബ്രാഹിംകുട്ടി എം (സ്വത)
8. എലത്തൂർ-10
ടി. പി ജയചന്ദ്രൻ (ബിജെപി), സുൾഫിക്കർ (സ്വതന്ത്രൻ), യു.വി. ദിനേശ് മണി (സ്വത), എ.കെ ശശീന്ദ്രൻ(എൻസിപി), മുക്കം മുഹമ്മദ് (എൻസിപി), രാധാകൃഷ്ണൻ പി കെ (സ്വത), കെ ശശീന്ദ്രൻ (ബിജെപി), എ അബ്ദുൾ ഖാദർ (വെൽഫെയർപാർട്ടി), താഹിർ മൊക്കണ്ടി (വെൽഫെയർ പാർട്ടി), സെനിൻ റാഷി (സ്വത).
9. ബാലുശ്ശേരി-9
സച്ചിൻദേവ് (സിപിഐ എം), ശ്രീജ (സിപിഐ എം), വി. കെ ധർമജൻ (ഐഎൻസി), ലിബിൻരാജ് (ബിജെപി), ഇ. എ ജോബിഷ് (ബഹുജൻ സമാജ് പാർട്ടി), ചന്ദ്രിക എൻ.കെ (വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ), മോഹൻദാസ് സി എം (റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അംബേദ്കർ)), ധർമേന്ദ്രൻ (സ്വത), രാജേഷ് കുമാർ (ബിജെപി).
10. കുറ്റ്യാടി -10
സുരേഷ് എം കെ (നാഷണൽ ലേബർ പാർട്ടി), പ്രതീഷ് വി പി (സ്വത), ദിവാകരൻ (സിപിഐ എം), അബ്ദുള്ള (സ്വത), പ്രഭാകരൻ (ബിജെപി), നൊച്ചാട് കുഞ്ഞബ്ദുള്ള (ഐയുഎംഎൽ), കെ കെ കുഞ്ഞമ്മദ്കുട്ടി (സ്വത), പാറക്കൽ അബ്ദുള്ള (ഐയുഎംഎൽ), പി. പി മുരളി (ബിജെപി), കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ (സിപിഐ എം).
11. നാദാപുരം -12
വിജയൻ (സിപിഐ), നാസർ (എസ്ഡിപിഐ), പ്രവീൺ കുമാർ കെ (ഐ.എൻ.സി), എം. പി രാജൻ (ബിജെപി), ഇന്ദിര (ബിജെപി), ഉണ്ണികൃഷ്ണൻ (ഐഎൻസി), ബഷീർ (എസ്ഡിപിഐ), കെ. കെ ശ്രീധരൻ (സ്വത), ഗവാസ് (സിപിഐ), വിജയൻ (സ്വത), പ്രവീൺകുമാർ (സ്വത), പ്രവീൺകുമാർ കെ (സ്വത).
12. കുന്ദമംഗലം -13
പി. ടി. എ. റഹിം (സ്വത), പി. കെ. പ്രേംനാഥ് (സിപിഐ എം), അബ്ദുൽ വാഹിദ് (എസ്ഡിപിഐ), ദിനേഷ് കുമാർ ( സ്വത), ബാബു കെ. ജി (സ്വത), അൻവർ സാദത്ത ്( വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), സജീവൻ വി.കെ (ബിജെപി), അബ്ദുൽ റഹീം പി (സ്വത), ദിനേശൻ (സ്വത), അബ്ദുൽ റഹീം (സ്വത), ഹരിദാസൻ (ബിജെപി), ദിനേശൻ എം (സ്വത), ഷറഫുദ്ദിൻ (സ്വത).
13. വടകര-13
മനയത്ത് ചന്ദ്രൻ (ലോക് താന്ത്രിക് ജനതാദൾ), ഗംഗാധരൻ (നാഷണൽ ലേബർ പാർട്ടി), രമ (സ്വത), മുസ്തഫ കരുവാൻകണ്ടി (എസ്ഡിപിഐ), പ്രഭാകരൻ (ബിജെപി), കെ കെ കൃഷ്ണൻ (എൽജെഡി), നിസാമുദ്ദീൻ (എസ്ഡിപിഐ), സിബി (ആർഎംപിഐ), രമ (ആർഎംപിഐ), രമ കെ.കെ (സ്വത), രമ കെ.ടി.കെ (സ്വത), എം രാജേഷ് കുമാർ (ബിജെപി), ചന്ദ്രൻ (സ്വത).
0 Comments