വോട്ടിങ് സാമഗ്രികളുടെ ജില്ലയിലെ സ്വീകരണ - വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും

 മണ്ഡലം,  സ്വീകരണ- വിതരണം- കൗണ്ടിംഗ്  കേന്ദ്രം
  

വടകര - ഗവ.കോളേജ് മടപ്പളളി (പുതിയ അക്കാദമിക് ബ്ലോക്ക്),  

കുറ്റ്യാടി - മേമൂണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേമൂണ്ട,

നാദാപുരം - ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍) കോഴിക്കോട് - ഗവ. ഗേള്‍സ് എച്ച്എസ്എസ്, മടപ്പളളി

കൊയിലാണ്ടി - ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പയ്യോളി

പേരാമ്പ്ര -  പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പേരാമ്പ്ര

ബാലുശ്ശേരി -  മര്‍ക്കസ് ഹൈസ്‌കൂള്‍, ബാലുശ്ശേരി

എലത്തൂര്‍ - ഗവ. പോളിടെക്‌നിക് കോളേജ്, വെസ്റ്റ്ഹിൽ

കോഴിക്കോട് നോര്‍ത്ത് - ജെഡിടി  ഇസ്ലാം, പോളിടെക്‌നിക് വെളളിമാട്കുന്ന് (ഗ്രൗണ്ട് ഫ്‌ളോര്‍)

 കോഴിക്കോട് സൗത്ത്
  - മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എച്ച്എസ്എസ് കോഴിക്കോട്

ബേപ്പൂര്‍ -  ഗവ.ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്

 കുന്ദമംഗലം- കോഴിക്കോട് - ഗവ. ലോ കോളേജ്, വെളളിമാട്കുന്ന് (പുതിയ ബ്ലോക്ക്)

 കൊടുവളളി -  കെഎംഒ എച്ച്എസ്എസ്, കൊടുവളളി

തിരുവമ്പാടി -  സെയ്ന്റ് അല്‍ഫോന്‍സ സീനിയര്‍ എസ്എസ്, കോറങ്ങാട്, താമരശ്ശേരി.

Post a Comment

0 Comments