കോഴിക്കോട്: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
- രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെ: കുറുംപൊയില്‍, കിഴക്കെ കുറുംപൊയില്‍, കാപ്പിക്കുന്ന്, പാലംതല, ആനക്കുണ്ടുങ്ങല്‍, ഏര്‍വാടിമുക്ക്, കുവ്വംപായി, കത്തിയണയ്ക്കാന്‍പാറ, കിനാലൂര്‍ എസ്റ്റേറ്റ്, കൈതച്ചാല്‍, മങ്കയം, ഏഴുകണ്ടി.
- രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ: ഐ.ഒ.സി., മണ്ണാര്‍പാടം, പുറ്റെക്കാട്, പുറ്റെക്കാട് പള്ളി, ഇ.എസ്.ഐ., ഫറോക്ക് ടൗണ്‍, രജിസ്ട്രാര്‍ ഓഫീസ്, ചന്തക്കടവ്, കുറ്റിപാല, ചേലേമ്പ്ര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പെരുന്നേരി, ഫാര്‍മസി കോളേജ്, കൂനൂര്‍ വളവ്, പുല്ലിപ്പറമ്പ്, പാറയില്‍, തേനേരിപ്പാറ, ആലുങ്കല്‍, മുക്കത്ത്കടവ്, തിരുത്തി, ശ്രീപുരി റോഡ്.
- ഉച്ച ഒന്ന് മുതല്‍ അഞ്ച് വരെ: വെള്ളിപറമ്പ്, എളയേടത്ത് കാവ്, പുന്നശ്ശേരി അമ്പലം പരിസരം, കക്കുളങ്ങരപാറ, ദ്വീപ് പരിസരം.
- രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ: പൈങ്ങോട്ടുപുറം, ആനശ്ശേരി, വെസ്റ്റ്ഹില്‍ ചുങ്കം, കോയന്‍കോ, അത്താണിക്കല്‍.
- വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെ: കോണോട്ട്, പാറക്കടവ്, തുറയില്‍.