നാളെ (20-feb-2018,ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ ഇടങ്ങളില്‍ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങും. 
  • രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെ: ഉദയനഗര്‍, അന്നശ്ശേരി, പരപ്പാറ, ടൗണ്‍ഹാള്‍ റോഡ്, ചേമഞ്ചേരി, കരിവീട്ടില്‍, കുട്ടന്‍ കണ്ടി, വാകയാട്, മരപ്പാലം, കാട്ടാവള്ളി, മുതുവനത്താഴ, വെറ്റിലക്കണ്ടി. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: നരിനട അങ്ങാടി, ചെറുവള്ളിമുക്ക്, പെരിഞ്ചേരി മുക്ക്, ഭാസ്‌കരമുക്ക്, മുട്ടയം, പന്ത്രണ്ടാം മൈല്‍, വലിയപൊയില്‍, കമ്പനി മുക്ക്, ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്ങല്‍. 
  • രാവിലെ 9 മുതല്‍ 1 വരെ: പ്രോവിഡന്‍സ് കോളേജ്. രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ: മുത്താലം അങ്ങാടി. 
  • രാവിലെ 9 മുതല്‍ 5 വരെ: കള്ളിവളവ്, ചാത്തന്‍ പറമ്പ്, പള്ളിമേത്തല്‍, പള്ളിത്താഴം, കണ്ടംകുളങ്ങര, മൂര്‍ഖനാട്, പരുത്തിപ്പാറ, പാല കുറുംബ, ഒളവണ്ണ ജങ്ഷന്‍, കൊടിനാട്ട് മുക്ക് നോര്‍ത്ത്. 
  • രാവിലെ 10 മുതല്‍ 1 വരെ: സില്‍വര്‍ ഓക്ക് ഫ്‌ലാറ്റ്, അയ്യനാര്‍ റോഡ്, കാഞ്ഞിരവയല്‍, വാരിയംകണ്ടി. 
  • രാവിലെ 10 മുതല്‍ 2 വരെ: ജയ്‌സല്‍, പയ്യാനക്കല്‍, ഈസ്റ്റ് പയ്യാനക്കല്‍, സൗത്ത് കപ്പക്കല്‍, ചക്കുംകടവ്, നാടഞ്ചേരി, നമ്പി വീട്, എ.ഡബ്യു.എച്ച്. കോളേജ്. 
  • രാവിലെ 10 മുതല്‍ 5 വരെ: വളയനാട്, കാവില്‍ത്താഴം, ഐശ്വര്യ അപ്പാര്‍ട്ട്‌മെന്റ്, വിജയ പോളിമര്‍, പ്രസിന്‍ഡ് ഹവായ്, മോഡല്‍ ഐ.ടി.ഐ, സെന്‍ട്രല്‍ സ്‌കൂള്‍, എരവത്ത് കുന്ന്, ഗോവിന്ദപുരം, ഋഷി പുരം, കൈലാസ് അപ്പാര്‍ട്ട്‌മെന്റ്. 
  • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 6 വരെ: പാച്ചാക്കില്‍, വെസ്റ്റ്ഹില്‍ ചുങ്കം പരിസരം, കള്ളിയത്ത് ബില്‍ഡിങ്. 
  • വൈകീട്ട് 3 മുതല്‍ 6 വരെ: മാനാരി ശ്മശാനം, മൈത്രി റോഡ്, ഗാലക്‌സി, നിറ്റിന്‍ സോമില്‍.