നാളെ (15-Feb-2018,വ്യാഴം) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങും. 
  • രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ: സി.എച്ച്.കോളനി, എന്‍.ജി.ഒ. ഫ്‌ലാറ്റ്, എന്‍.പി. റോഡ് 
  • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, നരിനട അങ്ങാടി, ഇയ്യാട്, വെസ്റ്റ് ഇയ്യാട്, വള്ളിപ്പൊറ്റ, അത്തിക്കോട്, മങ്ങാട്, കൊല്ലരുകുന്ന്, നീലഞ്ചേരി, കുറുങ്ങോട്ടുപാറ, ജനത റോഡ് 
  • രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: നിസരി ജങ്ഷന്‍, എം.എം. ഹോസ്​പിറ്റല്‍ 
  • രാവിലെ 9:30 മുതല്‍ വൈകീട്ട് 4:30 വരെ: മഠത്തില്‍ മുക്ക്.