കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: തണ്ടാമഠം, കയറ്റി റോഡ്
- രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1 വരെ: ജോസഫ് റോഡ്, വെള്ളയില്‍ റോഡ്
- രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ: സെന്‍ട്രല്‍ കോട്ടൂളി, പള്ളിമലക്കുന്ന്
- ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: ഗാന്ധി പാര്‍ക്ക്, ചെറൂട്ടി റോഡ്.
Back To Blog Home Page