ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (19-Mar-2018, തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങും.

  • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ: മൊകേരി, വട്ടോളി, തെക്യാട്, നടുപ്പൊയില്‍, കളമുള്ളതില്‍ പീടിക, കുഴിക്കാട്ട്, ഉണിയാര്‍കണ്ടി,അമ്പലക്കുളങ്ങര, മധുകുന്ന്, വെള്ളൊലിപ്പില്‍ , നിട്ടൂര്, വട്ടക്കണ്ടിപ്പാറ, കാഞ്ഞിരപ്പാറ, ചുള്ളിയോട്, സിവില്‍സ്റ്റേഷന്‍, പാലാട്ട്താഴം, മധുരവനം, എരഞ്ഞിപ്പാലം, സഹകരണആസ്​പത്രി, പാസ്‌പോര്‍ട്ട് ഓഫീസ്, കെ.എസ്.ആര്‍.ടി.സി., ശാസ്ത്രിനഗര്‍, നടക്കാവ്, മായാതാരി 
  • രാവിലെ 8 മുതല്‍ രാവിലെ 11 വരെ: സ്​പിന്നിങ് മില്‍, ബൈക്കോഫ് പരിസരം, ഇടിമുഴിക്കല്‍ 
  • രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ: മൈക്രോവേവ്,സിറാജുല്‍ ഹുദ, നരക്കോട്, മഞ്ഞക്കുളം, പുത്തന്‍പുരപ്പാറ, മാവട്ടുകണ്ടിമുക്ക്, ഭജനമഠം 
  • രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: മാതോലത്ത്കടവ്, ഏച്ചിക്കുന്ന്, മുണ്ടോട്ട്‌പൊയില്‍ 
  • രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ: ഊരത്ത്, കുറ്റിയാടി, കടേക്കച്ചാല്‍, വളയന്നൂര്‍, മാപ്പിളാണ്ടി, പന്നിവയല്‍, തെരുവത്ത്, വടയം, നരിക്കൂട്ടുംചാല്‍,എഴുത്തോലക്കുനി, വെള്ളിപറമ്പ് ആറാംമൈല്‍, 6/2, ഹെല്‍ത്ത് സെന്റര്‍ റോഡ്, മുണ്ടുപാലംറോഡ് 
  • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: പൈങ്ങോട്ടുപുറം, ആനശ്ശേരി, സര്‍വീസ് സ്റ്റേഷന്‍.