ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (21-Mar-2018, ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും.

  • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ: കോറോത്ത് മുക്ക്, സൂപ്പർ മുക്ക്, നരിപ്പറ്റ റേഷൻ കട, തയ്യുള്ളത്തിൽ മുക്ക്, കുളങ്ങരത്ത്, നരിക്കാട്ടേരി, കുന്നുമ്മൽ, നടക്കുമീത്തൽ, കക്കട്ടിൽ ടൗൺ, ചെറുവത്ത് എന്നിവിടങ്ങളിൽ പൂർണമായും മലാപ്പറമ്പ്, ഇഖ്റ ഹോസ്പിറ്റൽ, പാറമ്മൽ, ഹോമിയോ കോളേജ് പരിസരം, കരിക്കാംകുളം, എന്നിവിടങ്ങളിൽ ഭാഗികമായും
  • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: വെള്ളറക്കാട്, മൂടാടി, മൂടാടി പഞ്ചായത്ത് പരിസരം, അറബിക് കോളേജ്, ഹിൽബസാർ, മരക്കുളം, പാറത്തോട്, മിൽമ ജംക് ഷൻ,
  • രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ: മാറാട് വാട്ടർ ടാങ്ക്, മാറാട്, രേവതി ഐസ്, കുത്തുകല്ല് റോഡ്, മാത്തോട്ടം കനാൽ റോഡ്, ദണ്ഡൻ കാവ്, കോയവളപ്പ്, സാഗര സരണി, കുട്ടോത്ത്, എരഞ്ഞാടിമുക്ക്, മുതുവാട്ട്ത്താഴം, ചക്കിയത്ത്,
  • രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ: കുളിരാമുട്ടി, വഴിക്കടവ്,
  • രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: കോളിക്കൽ, പെരുംതോട്ടുമണ്ണ, തേക്കിൻ തോട്ടം, കയ്യൊടിയൻ പാറ, മുണ്ടോട്ടു കണ്ടി, മാടത്തും പൊയിൽ, അവോലം, വടക്കേപറമ്പ്, മണ്ണിൽക്കടവ്, ആവിലോറ, നെല്ലാംകണ്ടി, പറക്കുന്ന്
  • രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ: ജാഫർഖാൻ കോളനി, തിരുത്തിയാട് സൗത്ത്, മർക്കസ് പരിസരം,
  • ഉച്ചക്ക് 2 മുതല്‍ വൈകീട്ട് 6 വരെ: കയ്യടിത്തോട്, വെസ്റ്റ് മാഹി, ഗോവിന്ദ വിലാസം, നടുവട്ടം വായനശാല