കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ നാളെ (ശനി) വൈദ്യുതി മുടങ്ങും.
- രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ: കൽപ്പത്തൂർ വായനശാല, മമ്മിക്കുളം, രാമല്ലൂർ, രാരോത്ത്മുക്ക്
- രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: മങ്ങാട്, കണ്ണങ്കോട്, താഴെ ഓമശ്ശേരി, എച്ച് എസ് റോഡ്, മാര്‍ക്കറ്റ് റോഡ്, മാട്ടുപൊയില്‍താഴം, കൊടുവാന്‍മുഴി, കരുഞ്ഞി, സഹകരണ മുക്ക്, ഇരിങ്ങത്ത് കുളങ്ങര, തങ്കമല, മുറിച്ചാണ്ടിമുക്ക്, ചെറുമോത്ത്, കുയിതേരി, കല്ലിക്കണ്ടി
- രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ:ഊരത്ത്, കെഇടി, കുറ്റ്യാടി ടൌണ്‍, കടേക്കച്ചാല്‍, വളയന്നൂര്‍, മാപ്പിളാണ്ടി, പന്നിവയല്‍, പെരുവത്ത്,
- രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: റോള്‍റിങ് ഒന്നും രണ്ടും, കരിമ്പാടം കോളനി, വാല്ല്യക്കോട്, പാറപ്പുറം, ചിലംമ്പവളവ്,
- രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ: കച്ചേരി റോഡ്, കക്കോടി മുക്ക്, കുടത്തും പൊയില്‍, ബ്ലോക്ക് ഓഫീസ്, മൂട്ടോളി, കണ്ണാടിച്ചാല്‍
- രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: കോട്ടക്കല്‍ താഴം, പാലോളിത്താഴം, മാമ്പറ്റമല, പാറന്നൂര്‍, നരിക്കുനി, രാമനാട്ടുകര അങ്ങാടി, മാര്‍ക്കറ്റ്, ബോര്‍ഡ്‌സ്കൂള്‍
- ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: കക്കോടി പഞ്ചായത്ത് ഓഫീസ്, എരക്കുളം, കക്കോടി ബൈപ്പാസ്,
- ഉച്ചയ്ക്ക് 3 മുതല്‍ വൈകീട്ട് 5 വരെ:കോടമ്പുഴ, കുളങ്ങരപ്പാടം, ചുള്ളിപ്പറമ്പ്, മാധവന്‍ നായര്‍ റോഡ്