കോഴിക്കോട്: ജില്ലയിൽ ഇന്ന് (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: വട്ടോളി മുതല്‍ പൊട്ടന്‍മുറി വരെ, ഊട്ടുകുളം, പെരുംപള്ളി, ചെറുപ്‌ളാട്, കണ്ണൂത്തിപാറ, പൂനൂര്‍ എസ്റ്റേറ്റ്, ആച്ചസ്ഥലം
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:ഒറ്റക്കണ്ടം, തരിക്കിലോട്, കുന്നശ്ശേരി, വെള്ളച്ചാല്‍ പശുക്കടവ്, കോങ്ങോട്, തൂക്കുകട, സെന്‍ട്രല്‍ മുക്ക്, നെല്ലിക്കുന്ന് ക്രഷര്‍, മുള്ളന്‍കുന്ന് ടൗണ്‍, മുണ്ട വയല്‍, മരുതോങ്കര, കോതോട്, മൊയിലോത്തറ, കുറ്റിയാടി, കള്ളാട്, മുണ്ടംകുറ്റി, അടുക്കത്ത്, മണ്ണൂര്‍, വേട്ടോറ, ഫ്‌ലെയര്‍ ഹോട്ടല്‍ പരിസരം.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കിനാലൂര്‍, കെ.എസ്.ഐ.ഡി.സി. സ്ഥാപനങ്ങളില്‍
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:സൈബര്‍, പാറച്ചാല്‍, നെരോത്ത്
രാവിലെ 9 മുതൽ രാവിലെ 11 വരെ:പുഞ്ചപ്പാടം, ഭജനമഠം, ചേനോത്ത് ഈസ്റ്റ്
രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:ജോസഫ് റോഡ്, വെള്ളയില്‍
രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ:അത്താണി, പൂളേങ്കര, മുതുവാന്‍തറ, മണക്കടവ്, കൊടല്‍പ്പാടം, അറപ്പുഴ, കൊടല്‍ നടക്കാവ്, കൂഞ്ഞാവുംമൂല, ഫറോക്ക് കോളേജ് പോസ്റ്റ് ഓഫീസ് പരിസരം
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:സുരഭി, തൊണ്ടിലക്കടവ്, കൊടിനാട്ടുമുക്ക്, ചേരിപ്പാടം, പള്ളിപ്പുറം, ഇല്ലത്തു മീത്തല്‍, മൂര്‍ക്കനാട്, ചാത്തോത്തറ, കൊപ്രക്കള്ളി, മാവത്തുംപടി
ഉച്ചക്ക് 1 മുതൽ വൈകീട്ട് 5 വരെ:വിളയാട്ട് കണ്ടി മുക്ക്, ചകിരി കമ്പനി, കല്ലങ്കണ്ടി താഴെ, കിഴക്കന്‍ പേരാമ്പ്ര
ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:പി.ഡബ്ല്യു.ഡി. കോംപ്ലക്‌സ്, ഹെഡ് പോസ്റ്റ് ഓഫീസ്, മോഡല്‍ ഹൈസ്‌കൂള്‍, പാരഗണ്‍ ഹോട്ടല്‍ പരിസരം, ചെറൂട്ടി റോഡ്.
0 Comments