ലൈൻ അറ്റകുറ്റപ്പണി; നാളെ (29/ഏപ്രിൽ/2018,ഞായറാഴ്ച്ച) വൈദ്യുതി തടസ്സപ്പെടും


കോഴിക്കോട്: അരീക്കോട്-കാഞ്ഞിരോട് 220 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുവരെ വടകര 110 കെ.വി. സബ് സ്റ്റേഷന്‍പരിധിയില്‍ വരുന്ന വടകര നോര്‍ത്ത്, സൗത്ത്, ബീച്ച്, മുട്ടുങ്ങല്‍, തിരുവള്ളൂര്‍, അഴിയൂര്‍, മണിയൂര്‍, മേലടി, ആയഞ്ചേരി എന്നീ സെക്ഷനുകളില്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Post a Comment

0 Comments