ജില്ലയിൽ നാളെ (30-April-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കുണ്ടുങ്ങര, അന്ത്യേരി, ബി.എസ്.എഫ്, നെല്ലിക്കാപറമ്പ്, കായലോട്ടു താഴെ, കൂളിപ്പാറ, മഞ്ഞപ്പള്ളി.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:താമരശ്ശേരി സെക്ഷന്‍ പരിധിയില്‍ ഭാഗികമായും പുല്ലാഞ്ഞി മേട്, അമ്പായത്തോട്, അറമുക്ക്, ചെക്ക് പോസ്റ്റ്, ടൈഗര്‍ ഹില്‍, ഇറച്ചിപ്പാറ, ചെറുപ്‌ളാട്, കണ്ണോട്ടിപാറ, ടോറിനോ, പാലാഴി, പൂനൂര്‍ എസ്റ്റേറ്റ്, ആച്ചസ്ഥലം, മുണ്ടപ്പുറം, അല്‍ഫോണ്‍സ, വാപ്പനാംപൊയില്‍, പുന്നക്കല്‍, പൊന്നാങ്കയം, കാരാട്ടുപാറ, മദ്രസ, സൂപ്പിക്കട, വലിയപറമ്പ്, ദൈവത്തുംതറ, നരിമഞ്ച, ആശാരിക്കണ്ടി.
രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ:മൊകായി, ഉമ്മിണിക്കുന്ന്.
രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:കള്ളിക്കുന്ന്, ഒടുമ്പ്ര

Post a Comment

0 Comments