ജില്ലയിൽ ഇന്ന് (25-April-2018, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ ഇന്ന് (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 7 മുതൽ ഉച്ച 2 വരെ:ചേലിയ, പയഞ്ചേരി, മുത്തുബസാര്‍
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: പറമ്പില്‍ ബസാര്‍, മല്ലിശ്ശേരിത്താഴം, ഹൈസ്കൂൾ റോഡ്, കീഴല്ലൂര്, ചീരോട്ടില്‍താഴം, കാരാട് താഴം, കച്ചേരിക്കുന്ന്
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:വാഴച്ചിറ, താഴെ പരപ്പന്‍പൊയില്‍, കതിരോട്, അരീച്ചോല, ഹാച്ചറി, വാവാട് കാപ്സ്, പരപ്പന്‍പൊയില്‍, അല്‍ഫോണ്‍സ, വാപ്പനാംപൊയില്‍, മുണ്ടപ്പുറം
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:താമരശ്ശേരി, കട്ടാങ്ങല്‍ സെക്ഷനുകളില്‍ ഭാഗികമായും. മുക്കം, തിരുവമ്പാടി, കൂമ്പാറ, കോടഞ്ചേരി, ഓമശ്ശേരി സെക്ഷനുകളിൽ പൂർണമായും, കൂഴക്കോട്, പെരുവഴിക്കടവ്, ചാത്തമംഗലം, വേങ്ങേരിമഠം, വലിയപൊയില്‍, കമ്പനിമുക്ക്, പുള്ളന്നൂര്‍, പുള്ളാവൂര്‍, മലയമ്മ, വെണ്ണക്കോട്, മാതോലത്ത്കടവ്, ഇൗസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കല്‍, മുട്ടയം, എന്‍.ഐ.ടി, ചേനോത്ത്, പൊയ്യേരി
രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:പരിഹാരപുരം, സെന്‍ട്രല്‍ ഹോട്ടൽ പരിസരം
രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:നെല്ലിക്കോട്ട് കാവ്, എ വണ്‍ പ്രസ്, രാമനാട്ടുകര മുനിസിപ്പൽ ഓഫിസ്, പാറമ്മല്‍, രാമനാട്ടുകര, രാമനാട്ടുകര ബൈപാസ്, പുല്ലുംകുന്ന്, കോലാര്‍കുന്ന്, വൈദ്യരങ്ങാടി, ജാതിയേരി, ഓത്തിയില്‍, പുളിയാവ്, വളയം ടൗൺ, കല്ലുമ്മല്‍.
രാവിലെ 9:30 മുതൽ വൈകീട്ട് 4 വരെ:കണ്ണൂർ റോഡില്‍ അമലാപുരി മുതൽ നടക്കാവ് പൊലീസ് സ്റ്റേഷൻ വരെ, നടക്കാവ് ക്രോസ് റോഡ്
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:കള്ളിക്കുന്ന്, ഒടുമ്പ്ര
ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:പരുത്തിപ്പാറ, മൂര്‍ക്കനാട്.

Post a Comment

0 Comments