വിഷു: ജില്ലയിലെ പടക്ക വിതരണശാലകളില്‍ സുരക്ഷശക്തമാക്കാന്‍ തീരുമാനം


കോഴിക്കോട്: വിഷുവിനോടനുബന്ധിച്ച്‌ പടക്ക വിതരണശാലകളില്‍ സുരക്ഷശക്തമാക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. പരിശോധനയില്‍ അഗ്നിസുരക്ഷസേനയെയും ഉള്‍പ്പെടുത്തി പടക്കനിര്‍മാണശാലകളിലും വിതരണകേന്ദ്രങ്ങളിലും പരിശോധന നടത്തും.

തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍ കെ.ടി, എച്ച്‌.ക്യൂ.ഡി.എെ. താമരശ്ശേരി ഷിബു.കെ, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.എെ. പി.എസ്. ശ്രീജിത്ത്, എസ്.ടി.ഒ വെള്ളിമാട്കുന്ന് കെ.പി.ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments