ജില്ലയിൽ നാളെ (05-May-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ ഭാഗികമായി, പുല്ലൂരാംപാറ, കൊടക്കാട്ടുപാറ, പള്ളിപ്പടി, ആളിയാംപുഴ, തുമ്പച്ചാൽ, അത്തിപ്പാറ, തമ്പലമണ്ണ, കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡ്, ഗോശാലികുന്ന്, കണിയാത്ത്, നാച്ചിങ്ങാട്ടു താഴം, കൊടുവള്ളി ടൗൺ, കിളി കുടുക്കി, തലയാട് ടൗൺ, താഴെ തലയാട്, കാവുംപുറം, ദാറുർറഹ്‌മ, ചീടിക്കുഴി
രാവിശ്രലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:കിണാശ്ശേരി, കുളങ്ങരപീടിക, പോത്തഞ്ചേരി താഴം, കുറ്റിയിൽ താഴം, അനന്തൻ ബസാർ
ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:കച്ചേരികുന്ന്, വെളുത്തേടത്ത്

Post a Comment

0 Comments