കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:ഈങ്ങാപ്പുഴ ടൗണ്‍, ആച്ചി, പഞ്ചായത്ത് ഓഫീസ്, പെരുമ്പള്ളി, എല്ലോക്കര, കൊയിലോത്ത്താഴ, തോടന്നൂര്‍ ടൗണ്‍, ബ്‌ളോക്ക്, ചെക്കോട്ടി ബസാര്‍, സയണ്‍, മയങ്കുളം, കീഴല്‍പള്ളി, പൊന്ന്യത്ത് സ്‌കൂള്‍, എരഞ്ഞിമുക്ക്, തൂവാറക്കുന്ന്.
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:കുറ്റ്യാടി പേരാമ്പ്ര റോഡ്, ഊരത്ത്, നൊറ്റിക്കണ്ടി, കൂരങ്കോട്ട്, ശാന്തിനഗര്‍, വലകെട്ട്.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പള്ളിമുക്ക്, പരവംചാലില്‍, കായണ്ണ ടൗണ്‍ (ഭാഗികം), മാവട്ട്കണ്ടി മുക്ക്, മഞ്ഞക്കുളം, നരക്കോട്, മൈക്രോവേവ്, കുട്ടോത്ത്മിനി, രയലോത്ത്കുന്ന്, മഠത്തില്‍മുക്ക്, തടത്തില്‍മുക്ക്, പെരിങ്ങളത്ത്‌പൊയില്‍, ആവള.
രാവിലെ 9 മുതൽ ഉച്ച 1 വരെ:മുണ്ടിക്കല്‍താഴം, കോട്ടാംപറമ്പ്, പണ്ടാരത്ത്മുക്ക്, കൊളായിത്താഴം, പെരച്ചനങ്ങാടി, നടുവട്ടം ഈസ്റ്റ്, മാഹി, സരോവരം പരിസരം, കുറ്റ്യാടിമുതല്‍ മരുതോങ്കരവരെ ഭാഗികമായി.
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:
ഇയ്യാട്, വെസ്റ്റ്, സൗത്ത്, കൊല്ലരുകുന്ന്, നിലഞ്ചേരി, ജനതാറോഡ്, കപ്പുറം, പരപ്പില്‍, കൊന്നക്കല്‍, മഞ്ഞമ്പ്രമല, കണ്ണേരക്കണ്ടി, എകരൂല്‍ ടൗണ്‍, പരപ്പില്‍ റോഡ്, പനയംകണ്ടി, കാപ്പിയില്‍, മണ്ണാര്‍പാടം, പൊറ്റേക്കാട്, പൊറ്റേക്കാട് പള്ളി
ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:കുറ്റിക്കാട്ടൂര്‍, ചെമ്മലത്തൂര്‍, മാണിയമ്പലം, ആനക്കുഴിക്കര.
0 Comments