ജില്ലയിൽ നാളെ (05-JUNE-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 1 വരെ:പുറമേരി-വെള്ളൂര്‍റോഡ്, കോടഞ്ചേരി

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:തെരുവമ്പറമ്പ്, സബ്സ്റ്റേഷന്‍ പരിസരം, പെരുവങ്കര, കല്ലുമ്മല്‍, ജാതിയേരി, വിഷ്ണുമംഗലം, കോമ്പിമുക്ക്, പുളിയാവ്, വളയംടൗണ്‍

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:അടുക്കത്ത്, മണ്ണൂര്‍, മുണ്ടംകുറ്റി, ആസ്യമുക്ക്, കള്ളാട് വട്ടംവയല്‍, ചെറ്റയില്‍പീടിക, മൊയിലോത്ര, പാലോറമുക്ക്, മൂന്നാംതോട്, കോരങ്ങാട്, ആനപ്പാറപൊയില്‍, മുത്തുകടവ്, പി.സി. മുക്ക്, പൂക്കോട്, നരവന്‍പാറ, പുതിയാറമ്പത്ത്

  രാവിലെ 8 മുതൽ ഉച്ച 12 വരെ:കണ്ണങ്കൈ, തൂണേരി ടൗണ്‍, തണല്‍

  രാവിലെ 8 മുതൽ ഉച്ച 2 വരെ:തെക്കേടത്ത്താഴം, അടുവാറക്കല്‍താഴം, പാലത്ത്, ഊട്ടുകുളം, പുളിബസാര്‍, വയലോറ, കുമാരസ്വാമി

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:എന്‍.ജി.ഒ സ്കൂള്‍ പരിസരം

Post a Comment

0 Comments