നിപ്പാ: ഹൈലൈറ്റ് മാളിനെതിരെ വ്യാജ പ്രചാരണംകോഴിക്കോട്: നിപ ഭീഷണിയെ തുടർന്ന് ഹൈലൈറ്റ് മാൾ അടച്ചെന്ന് വ്യാജ പ്രചാരണം. നവമാധ്യമങ്ങൾ വഴി ചിലർ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ മാനേജ്മെന്റ് സൈബർ സെല്ലിന് പരാതി നൽകി. മാൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും നിപ വൈറസ് പ്രതിരോധത്തിന് അധികൃതർ സ്വീകരിക്കുന്ന എല്ലാ പ്രവർത്തനങ്ങളുമായും സഹകരിക്കുമെന്നും മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.

വ്യാജ പ്രചരണങ്ങൾക്കെതിരെ മാനേജ്മെന്റ് ഇറക്കിയ പത്രക്കുറിപ്പ്

Post a Comment

0 Comments