ജില്ലയിൽ നാളെ (26-JULY-2018,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6 മുതൽ രാവിലെ 9 വരെ: മുക്കം ടൗൺ, ഓർഫനേജ് പരിസരം, പൊലീസ് സ്റ്റേഷൻ, മുക്കം ആശുപത്രി

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: കൊന്നക്കൽ, പരപ്പിൽ, വള്ളിയോത്ത്-ആനപ്പാറ, കപ്പുറം, മഞ്ഞമ്പ്ര മല, കണ്ണോറക്കണ്ടി, കടലൂർ, പുളിമുക്ക്, നാരങ്ങോളി, നന്തി ബീച്ച്, വാഴവളപ്പിൽ, കുമ്മ വയൽ, മണ്ടോളി

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: പാറമ്മൽ, കൽപള്ളി, കച്ചേരിക്കുന്ന്, ആയംകുളം, തെങ്ങിലക്കടവ്, ചെറൂപ്പ, ചെറൂപ്പ ബാങ്ക്, കൂട്ടായി, നൊച്ചിക്കാട്ട്, ഊർക്കടവ്

  രാവിലെ 10 മുതൽ ഉച്ച 12 വരെ:പി.എം കുട്ടി റോഡ്, രാരിച്ചൻ റോഡ്, പി.വി.എസ് നവരത്ന ഫ്ലാറ്റ്, സ്കൈലൈൻ, ഡി സ്ക്വയർ ഫ്ലാറ്റ്

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ: മുണ്ടിക്കൽത്താഴം, ഭണ്ഡാരത്ത് മുക്ക്, കോട്ടാംപറമ്പ്, കൊളായിത്താഴം, വൃന്ദാവൻ

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ:മാളിക്കടവ് ഐ.ടി.ഐ, മാളിക്കടവ് തണ്ണീർ പന്തൽ റോഡ്, എം.എസ്.എസ് സ്കൂൾ

Post a Comment

0 Comments