കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും പുൽപ്പള്ളിക്ക് പോകുകയായിരുന്ന KL -15 - 94 22 നമ്പർ ബസ്സും, അടിവാരത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന വാഴക്കുല കയറ്റിയ KL 57 R 7921 നമ്പർ ഗുഡ്സ് ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഓട്ടോ ഡ്രൈവർ നസീറിനും കൂടെയുണ്ടായിരുന്ന ഹംസക്കും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments