ജില്ലയിൽ നാളെ (03-AUGUST-2018,വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 11 വരെ: എസ്‌റ്റേറ്റ് മുക്ക്, മണ്ണിൽവയൽ, പത്തൊമ്പതാം മൈൽ, കരിങ്കാളി

  രാവിലെ 7 മുതൽ ഉച്ച 2 വരെ: തലായി, പുറമേരി, തെക്കയിൽമുക്ക്, വാളുമുക്ക്, ചാലപ്പുറം, പാനോലാണ്ടി, പിലാച്ചേരി, വിലാതപുരം, ചിറയിൽ, പാറോത്ത്പീടിക, കുഞ്ഞേക്കൻപീടിക

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: മാണിക്കോത്ത്, ഒമ്പതുകണ്ടം

  രാവിലെ 10:30 മുതൽ ഉച്ച 12:30 വരെ: വൃന്ദാവൻ കോളനി പരിസരം, കുടിൽതോട്, മെഡിക്കൽ കോളേജ് സ്‌റ്റേഡിയം പരിസരം, ഹൗസിങ് കോളനി

  രാവിലെ 11 മുതൽ ഉച്ച 2 വരെ: പെരിങ്ങളംവയൽ, പൂനൂർ ടൗൺ, ദേശിയ, മടത്തുംപൊയിൽ

  ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ: നെല്ലിക്കാട്, നെയ്ത്തുകുളങ്ങര, വിജയ ഷോപ്പിങ് കോംപ്ലക്സ്

Post a Comment

0 Comments