കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 9 മുതൽ ഉച്ച 12 വരെ: മായാതിരി, കൃഷ്ണൻ നായർ റോഡ്, ജനത റോഡ് ഭാഗികമായി
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: ഇരിങ്ങല്ലൂർ ബ്ലോക്ക് ഓഫീസ്, അമ്മത്തൂർ, എം.ജി നഗർ, ഇരിങ്ങല്ലൂർ വായനശാല,
രാവിലെ 10 മുതൽ വൈകീട്ട് 4 വരെ: തോട്ടുമ്മാരം, കിണാശ്ശേരി, കച്ചേരിക്കുന്ന്, പാടം ബസ് സ്റ്റോപ്പ്, ലക്ഷം വീട് കോളനി, മാകുനി പാടം, മുണ്ടോംപാടം, നല്ലളം പോലീസ് സ്‌റ്റേഷൻ പരിസരം, രാജ ട്രാൻസ്ഫോർമർ പരിസരം,
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ: ചാലിയക്കാരതാഴം, ചെങ്ങോട്ടുപൊയിൽ
ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: മുതിരക്കാല, കൊല്ലേരിപറമ്പ്, മേത്തോട്ടുതാഴം, പുവ്വങ്ങൾ, ഭയങ്കാവ്, നാലാഞ്ചിറ, പഞ്ചാബ് നാഷണൽ ബാങ്ക്, ഖലീജ് ടവർ, മിംസ്, മണൽതാഴം, ഈശ്വരമംഗൾ, മാങ്കാവ് ശ്മശാനം പരിസരം
0 Comments