കോഴിക്കോട്:പ്രളയദുരന്തം ബാധിച്ച കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പിന്തുണയറിയിച്ച് ബാഴ്‌സലോണ എഫ്‌സി. ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബാഴ്‌സലോണയുടെ സന്ദേശം.
വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുരിതത്തിലായ നാടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
0 Comments