പ്രളയം:കേരളത്തിലെ ഭൂരിഭാഗം തീവണ്ടികളും ഇന്ന് സർവ്വീസ് നടത്തില്ല


കോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന നിരവധി  തീവണ്ടികൾ ഓടില്ല. തിരുവനന്തപുരം -എറണാകുളം റൂട്ടിൽ( കോട്ടയം വഴി) വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടികൾ ഓടില്ല.എറണാകുളം-ഷൊർണൂർ- പാലക്കാട് റൂട്ടിലും നാല് മണിവരെ ഓടില്ല.പാലക്കാട്- ഷൊർണൂർ, ഷൊർണൂർ-കോഴിക്കോട് റൂട്ടിലും വെള്ളിയാഴ്ച നാല് മണിവരെ തീവണ്ടി സർവീസ് ഉണ്ടാവില്ല. തിരുവനന്തപുരം-എറണാകുളം(ആലപ്പുഴ വഴി),തിരുവനന്തപുരം-തിരുനെൽവേലി( നാഗർകോവിൽ വഴി) റൂട്ടുകളിൽ വേഗം നിയന്ത്രിച്ച് തീവണ്ടികൾ ഓടും. മിക്കയിടത്തും പാളത്തിൽ വെള്ളം കയറിയിരിക്കുന്നതിനാല്‍ റെയിൽവേ അറിയിപ്പ് ശ്രദ്ധിച്ച് മാത്രമേ ജനങ്ങൾ യാത്രക്ക് ഒരുങ്ങാവൂ എന്ന് റെയിൽവേ അറിയിച്ചു

തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.17-08-18-നു റദ്ദാക്കിയ തീവണ്ടികള്‍

  Train No-16860 Mangalore – Chennai Egmore Express
  Train No-16605 Mangalore Central  – Nagercoil Jn Ernad Express
  Train No-22609 Mangalore - Coimbatore Express
  Train No-12081 Kannur – Triandrum Jan shabadhi Express
  Train No-16308 Kannur – Alleppey Express
  Train No. 16528 Kannur – Yesvantpur Express
  Train No. 16302 Trivandrum – Shoranur Venad Express
  Train No. 16518 Yesvantpur – Kannaur/Karwar Express
  Train No. 22610 Coimbatore – Mangalore Express Intercity Express
  Train No 16346 Trivandrum – Lokmanya Tilak Terminus Netravati Express
  Train No. 16791 Tirunelveli – Palakkad Palaruvi Express
  Train No. 17229 Trivandrum – Hyderabad Sebari Express
  Train No. 56323 Coimbatore – Mangalore Passenger
  Train No 56361 Shoranur-Ernakulam Passenger
  Train No. 56600 Kozhikkode – Shoranur Passenger
  Train No. 56604 Shoranur – Coimbatore Passenger
  Train No. 56650 Kannur – Coimbatore Passenger
  Train No. 56664 Kozhikkode – Thrisur Passenger
  Train No. 66611/66612 Pallakad – Ernakulam Jn – Palakkad  MUMU

17-08-18-നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍

  Train No-12432-Hazrat Nizamuddin-Thiruvananthapuram Rajdhani Express കോഴിക്കോടുവരെ സർവീസ് നടത്തും
  Train No-16345 Lokmanya Tilak Terminus  - Trivandrum  Netravathi Express കോഴിക്കോടുവരെ സർവീസ് നടത്തും
  Train No.12618 Nizamuddin – Erankulam Express കോഴിക്കോടുവരെ സർവീസ് നടത്തും
  Train No  16345 Lokmanya Tilak Terminus  - Trivandrum  Netravathi Express കോഴിക്കോടുവരെ സർവീസ് നടത്തും
  Train No 22149 Ernakulam - Pune Jn  Express ഇന്ന് രാവിലെ 8:50-ൻ കോഴിക്കോട് നിന്ന് സർവ്വീസ് ആരംഭിക്കും
  ഇന്നലെ യാത്ര ആരംഭിച്ച Train No. 16527 Yesvantpur – Kannur Express കോയമ്പത്തൂർ വരെ സർവ്വീസ് നടത്തും തുടർന്ന് Train No. 16528 Kannur – Yesvantpur സർവ്വീസായി ഇന്ന് കോയമ്പത്തൂരിൽ നിന്ന് സർവ്വീസ് ആരംഭിക്കും
  ഇന്നലെ യാത്ര ആരംഭിച്ച Train No. 12257 Yesvantpur – Kochuveli സേലം വരെ സർവ്വീസ് നടത്തും തുടർന്ന് Train No. 12258 Kochuveli – Yesvantpur സർവ്വീസായി ഇന്ന് സേലത്ത് നിന്ന് സർവ്വീസ് ആരംഭിക്കും
  Train No. 56324 Mangalore – Coimbatore Passenger കോഴിക്കോടുവരെ സർവീസ് നടത്തും
  Train No. 12218 Chandigardh – Kochuveli Keral Sampark Kranti Express കോഴിക്കോടുവരെ സർവീസ് നടത്തും
  ഇന്നലെ യാത്ര ആരംഭിച്ച Train No. 18567 Visakhapatnam – Kollam Express, കോയമ്പത്തൂർ വരെ സർവ്വീസ് നടത്തും തുടർന്ന് Train No. 18568 Kollam – Visakhapatnam Express സർവ്വീസായി ഇന്ന് കോയമ്പത്തൂരിൽ നിന്ന് സർവ്വീസ് ആരംഭിക്കും

17-08-2018 അനുവദിച്ച സ്പെഷൽ ട്രെയ്നുകൾ

  One Passenger special train Coimbatore – Nagercoil
  One Passenger special train Palakkad – Coimbatore
  One Passenger special train Coimbatore – Palakkad
  One Passenger special train Shoranur – Nilambur
  One Passenger special train Ernakulam  - Chennai Egmore via  Kollam, Thiruvananthapuram, Tirunelveli, Madurai and Tiruchchurapalli.

പുതുതായി അനുവദിച്ച സ്പെഷൽ ട്രെയ്നുകളുടെ സമയക്രമം പിന്നീട് അറിയിക്കും

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..

Southern Railway Facebook Page

Post a Comment

0 Comments