കനത്ത മഴ തുടരുന്നു: അഞ്ച് ട്രെയിനുകൾ റദ്ദാക്കി



തിരുവനന്തപുരം: മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇവിടെ നിന്നുള്ള വിമാന സർവീസുകൾ ശനിയാഴ്ച വരെ നിറുത്തി. ഇതിന് പിന്നാലെ അഞ്ച് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാഗർകോവിൽ കൊച്ചവേളി, കൊലലം പുനലൂർ, കൊല്ലം ചെങ്കോട്ട, ഉടമൺ പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ഐലന്റ് എക്‌സ്‌പ്രസ്, ജയന്തി ജനത, ഏറനാട് എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും.


Post a Comment

0 Comments