കോഴിക്കോട് രാമനാട്ടുകരയില്‍ ഹോട്ടലിന് തീപിടിച്ചു; ആളപായമില്ല


കോഴിക്കോട്: രാമനാട്ടുകരയില്‍ ഹോട്ടലിന് തീപിടിച്ചു. ആളപായമില്ല. ശനിയാഴ്ച രാത്രി പത്തോടെ സെന്‍ട്രല്‍ ഹോട്ടലിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ കെടുത്തി. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാത ബൈപ്പാസിലെ ഗതാഗതം ഏറെനേരം തടസപ്പെട്ടു.


Post a Comment

0 Comments