മലയോര മേഖലയിൽ വീണ്ടും ശക്തമായ മഴ

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരം


കോഴിക്കോട്:കാലവർഷം എത്തിയതോടെ മലയോര മേഖല വീണ്ടും കാല കെടുതിയിലേക്ക്. ഇരുവഞ്ഞിപുഴ ശക്തിയായ ഒഴുക്കോടെ കരകവിഞ്ഞൊഴുകുന്നു. തിരുവമ്പാടി - പുല്ലൂരാംപാറ പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ട നിലയിൽ. മുക്കം കാരശേരി ഭാഗങ്ങളിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മഴ ഇപ്പോഴും തുടരുന്നു. പുതുപ്പാടി കണ്ണപ്പൻകുണ്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി


Post a Comment

0 Comments