താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി



കോഴിക്കോട്: മഴയുടെയും മണ്ണിടിച്ചിലിന്‌റെയും പശ്ചാത്തലത്തില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇന്ന് വൈകീട്ട് മുതലാണ് നിയന്ത്രണത്തില്‍ ചെറുവാഹനങ്ങള്‍ ഓടിത്തുടങ്ങിയത്.

Post a Comment

0 Comments