കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 8 മുതൽ ഉച്ച 2 വരെ:കന്നൂര്, ആനവാതിൽ, മുണ്ടോത്ത്, പാലോറ, ഉള്ള്യേരി, ഉളേള്യരി 19, മാമ്പൊയിൽ
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കാരശ്ശേരി, മോയിലത്ത്, ചോണാട്
രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:പരപ്പൻപൊയിൽ, കതിരോട്, അരീച്ചോല, വാടിക്കൽ, ഹാച്ചറി, വാവാട് പോസ്റ്റോഫിസ്
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ജയന്തി റോഡ്, പാടം ബസ്സ്റ്റോപ്പ്, ലക്ഷംവീട്, മുണ്ടോപാടം, മാങ്കുനിപ്പാടം, പൊലീസ് സ്റ്റേഷൻ പരിസരം, ദേവദാസ സ്കൂൾ പരിസരം
0 Comments