പോസിറ്റിവ് കമ്യൂൺ കോഴിക്കോട് ചാപ്റ്റർ: ഉദ്ഘാടനം 16-ന്


കോഴിക്കോട്∙ സോഫ്റ്റ് സ്കിൽ പരിശീലന കൂട്ടായ്മയായ പോസിറ്റിവ് കമ്യൂൺ കോഴിക്കോട് ചാപ്റ്റർ തുടങ്ങുന്നു. 16ന് രാവിലെ 9.30ന് പൊലീസ് ക്ലബ് ഹാളിൽ കോഴിക്കോട് റൂറൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.ഡി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പോസിറ്റിവ് കമ്യൂൺ ചീഫ് മെന്റർ കെ.പി.രവീന്ദ്രൻ, ജെസിഐ രാജ്യാന്തര പരിശീലകൻ ജിജി കുര്യാക്കോസ് എന്നിവർ നയിക്കുന്ന പരിശീലന പരിപാടികളുണ്ടാകുമെന്ന് ഫിറോസ് തിക്കോടി, മധു എസ്. വാരിയർ എന്നിവർ അറിയിച്ചു. 9061510005.


Post a Comment

0 Comments