കോഴിക്കോട്ടുകാരുടെ സ്‌നേഹം തമിഴ്നാട്ടിലേക്കും; ദുരിതമനുഭവിക്കുന്നവർക്ക് സാധനങ്ങളുമായി രണ്ട് ലോറികൾ യാത്ര തിരിച്ചു

ലോറികളുടെ യാത്ര കലക്ടർ സാബ ശിവറാവു ഫ്ലാഗ് ഓഫ് ചെയ്യുന്നു

കോഴിക്കോട്:കോഴിക്കോട്ടുകാരുടെ സ്‌നേഹം തമിഴ്നാട്ടിലേക്കും ഗജ കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്ന തമിഴ് സഹോദരങ്ങൾക്ക് വിതരണം ചെയ്യാനായി കോഴിക്കോട് ജില്ലയിൽ നിന്ന് ശേഖരിച്ച സാധനങ്ങളുമായുള്ള രണ്ട് ലോറികൾ ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.ചുഴിലക്കാറ്റിൽ വൻ തോതിൽ നാശം വിതച്ച തിമിഴ്നാട്ടിലെ  നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരയ്ക്കൽ  എന്നീ പ്രദേശങ്ങളിലെ ആവശ്യങ്ങൾ ഇനിയും നിരവധിയാണ്.  സാധനങ്ങൾ നൽകാൻ ഇനിയും തയ്യാറുള്ളവർ 1077 എന്ന നമ്പറിൽ ബസപ്പെടുക

Post a Comment

0 Comments