ജില്ലയിൽ നാളെ (31-December-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: പുളിയാവ്, മഞ്ചേരിമുക്ക്, അവുക്കൽ പള്ളി, ഉറവുകണ്ടി, ചെക്യാട് എൽ.പി. സ്കൂൾ പരിസരം, വൈക്കിലശ്ശേരി റോഡ്, ഒഞമ്മൽ, കുറ്റിയിൽ പള്ളി, മലോൽമുക്ക്, കരിക്കിലാട്, കുറിഞ്ഞലിയോട്, മുയിപ്ര പ്രിയദർശിനി, ഗോകുലം സ്കൂൾ, രാമത്ത് മുക്ക്, വേങ്ങേരിമുക്ക്, കുയിമ്പിക്കരായി, കണ്ടോത്ത് മുക്ക്

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ: പുഷ്പഗിരി, ആനയോട്, ഈസ്റ്റ് കൽപ്പിനി  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: വളയം, കോമ്പിമുക്ക്, ജാതിയേരി, കല്ലുമ്മൽ, ഓത്തിയിൽ, പാലച്ചുവട്, കുലപ്പ, പാട്ടതാഴെ, പയ്യോളി അങ്ങാടി, കീര ങ്കൈ, അട്ടക്കുണ്ട്, തച്ചം കുന്ന്, വടക്കുംമുറി, കമ്പിവേലി, ആര്യംകുളം, വെട്ടി ഒഴിഞ്ഞ തോട്ടം, കരിഞ്ചോല

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments